Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ഫു​ട്ബാ​ൾ ക്ല​ബ് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ്

text_fields
bookmark_border
kerala-blasters-050819.jpg
cancel

കൊ​ച്ചി: രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ഫു​ട്ബാ​ൾ ക്ല​ബെ​ന്ന ഖ്യാ​തി കേ​ര​ള ബ്ലാ​സ്​​റ്റേ​ ഴ്‌​സി​ന് സ്വ​ന്തം. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ അ​ണി​നി​ര​ക്കു​ന്ന 10 ടീ​മു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്​​റ്റാ​ഗ്രാം പേ​ജി​ലെ ഫോ​ളോ​വേ​ഴ്‌​സി​​െൻറ എ​ണ്ണം പ​ത്ത്​ ല​ക്ഷം ക​വി​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഐ.​എ​സ്.​എ​ല്ലി​ൽ ക​ളി​ക്കു​ന്ന ഒ​രു ടീ​മി​​െൻറ ഇ​ൻ​സ്​​റ്റ​ഗ്രാം പേ​ജി​ൽ ആ​രാ​ധ​ക​രു​ടെ എ​ണ്ണം ദ​ശ​ല​ക്ഷം ക​ട​ക്കു​ന്ന​ത്.

2014 മേ​യ്‌ 14ന് ​അ​ന്ന് ഐ.​എ​സ്.​എ​ല്ലി​ൽ ക​ളി​ച്ചി​രു​ന്ന എ​ട്ട്​ ക്ല​ബു​ക​ളി​ൽ ഒ​ന്നാ​യി രൂ​പം കൊ​ണ്ട കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി​ന് നി​ല​വി​ൽ ഫേ​സ്‌​ബു​ക്, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം എ​ന്നീ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി 39ല​ക്ഷം ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​തോ​ടെ ഏ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള അ​ഞ്ചാ​മ​ത്തെ ഫു​ട്ബാ​ൾ ക്ല​ബാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports news
News Summary - kerala blasters most followed football team in Instagram -sports news
Next Story