Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ൻ​സ്​​റ്റ​ഗ്രാം...

ഇ​ൻ​സ്​​റ്റ​ഗ്രാം റേ​റ്റി​ങ്​; മി​ക​ച്ച നേ​ട്ട​വു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​

text_fields
bookmark_border
ഇ​ൻ​സ്​​റ്റ​ഗ്രാം റേ​റ്റി​ങ്​; മി​ക​ച്ച നേ​ട്ട​വു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​
cancel

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ ആ​രാ​ധ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​തും ഏ​ഷ്യ​യി​ൽ അ​ഞ്ചാ​മ​തു​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്‌.​സി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ മ​റ്റൊ​രു നേ​ട്ടം കൂ​ടി. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് 19 ഭീ​തി​യി​ൽ ഫു​ട്​​ബാ​ൾ ലോ​കം നി​ശ്ച​ല​മാ​യ​പ്പോ​ൾ, ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ലോ​ക​ത്തി​ലെ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ൽ വെ​ച്ചേ​റ്റ​വും കൂ​ടു​ത​ൽ ‘ഇ​ൻ​സ്​​റ്റ​ഗ്രാം എ​ൻ​ഗേ​ജ്മ​​െൻറ്​​സ്​’ നേ​ടി​യ​തി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് കൈ​വ​രി​ച്ച​ത്.

3.68 ശ​ത​മാ​ന​മാ​ണ് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​​​െൻറ റേ​റ്റി​ങ്. ലോ​ക​ത്തി​ലെ മു​ൻ​നി​ര ഫു​ട്ബാ​ൾ ക്ല​ബു​ക​ളാ​യ എ​ഫ്.​സി ബാ​ഴ്സ​ലോ​ണ (0.97%), ലി​വ​ർ​പൂ​ൾ എ​ഫ്.​സി (0.88%), മാ​ഞ്ച​സ്​​റ്റ​ർ യു​ണൈ​റ്റ​ഡ് (0.57%) എ​ന്നി​വ​രൊ​ക്കെ​ത്ത​ന്നെ ഇ​ൻ​സ്​​റ്റ​ഗ്രാം എ​ൻ​ഗേ​ജ്മ​​െൻറി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​നെ​ക്കാ​ൾ പി​ന്നി​ലാ​ണ്.

റി​സ​ൽ​ട്ട്സ് സ്പോ​ർ​ട്സ് ന​ട​ത്തി​യ ‘ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം ബെ​ഞ്ച്മാ​ർ​ക്ക്’ പ​ഠ​ന​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersblasterssports news
News Summary - kerala blasters instagram rating
Next Story