Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​വ​സാ​ന...

അ​വ​സാ​ന സ്ഥാ​ന​ക്കാ​രു​ടെ പോ​ര്

text_fields
bookmark_border
kerala-blasters
cancel

കൊ​ച്ചി: പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​വാ​തി​രി​ക്കാ​നു​ള്ള പോ​രാ​യി​രി​ക്കും കേ​ര ​ള ബ്ലാ​സ്​​റ്റേ​ഴ്സും ഹൈ​ദ​രാ​ബാ​ദും ത​മ്മി​ലു​ള്ള ഇ​ന്ന​ത്തെ മ​ത്സ​രം. ന​ട​പ്പു സീ​സ​ണി​ൽ ഇ​നി വ​ലി​യ പ്ര ​തീ​ക്ഷ​യൊ​ന്നു​മി​ല്ലെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​െൻറ ത​ട്ട​ക​ത്തി​ൽ നി​ന്നേ​റ്റ തോ​ൽ​വി​ക്ക്​ ബ്ലാ​സ്​​റ്റേ​ഴ്സി​ന് ക​ണ​ക്കു വീ​ട്ടാ​നു​ണ്ട്. ക​ഴി​ഞ്ഞ ന​വം​ബ​ർ ര​ണ്ടി​നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ൽ പോ​യി 2-1​െൻ​റ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. മ​ല​യാ​ളി താ​രം രാ​ഹു​ലി​െൻറ ഗോ​ളി​ൽ മു​ന്നി​ട്ടു​നി​ന്ന​തി​നു​ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടു ഗോ​ൾ ചോ​ദി​ച്ചു​വാ​ങ്ങി മ​ഞ്ഞ​പ്പ​ട തോ​റ്റ​ത്. മാ​ഴ്സ​ലീ​ന്യോ​യു​ടെ മി​ന്നും ഫ്രീ​കി​ക്ക് ഗോ​ളി​നും ആ ​മ​ത്സ​രം സാ​ക്ഷി​യാ​യി. ഇ​ന്ന് മ​റ്റൊ​രു തോ​ൽ​വി​യോ സ​മ​നി​ല​യോ സം​ഭ​വി​ച്ചാ​ൽ, കോ​ച്ച് എ​ൽ​കോ ഷ​ട്ടോ​റി​യു​ടെ ക​സേ​ര​ക്കും ഇ​ള​ക്കം ത​ട്ടി​യേ​ക്കും.

ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യും പ​രി​ക്കി​െൻറ പേ​ടി​യി​ലാ​ണ്. അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്താ​യി​രു​ന്ന ചി​ല താ​ര​ങ്ങ​ൾ ഇ​ന്ന് തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് കോ​ച്ച് ഫി​ൽ ബ്രൗ​ൺ പ​റ​യു​ന്ന​ത്. പ്ര​തി​രോ​ധ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​െൻറ ഇ​തു​വ​രെ പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത പോ​രാ​യ്മ. ഇ​ന്നു ജ​യി​ച്ചാ​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഹൈ​ദ​രാ​ബാ​ദും (5) ബ്ലാ​സ്​​റ്റേ​ഴ്സി​നൊ​പ്പ​മെ​ത്തും (8).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersmalayalam newssports news
News Summary - Kerala blasters-Hydarabad FC-sports news
Next Story