Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള...

കേരള ബ്ലാസ്​റ്റേഴ്​സിലേക്ക്​ ഒരു ഗോൾകീപ്പർ കൂടി

text_fields
bookmark_border
കേരള ബ്ലാസ്​റ്റേഴ്​സിലേക്ക്​  ഒരു ഗോൾകീപ്പർ കൂടി
cancel

കൊ​ച്ചി: യു​വ​താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ക്കു​ന്ന​തി​ൽ മി​ടു​ക്ക്​ കാ​ണി​ക്കു​ന്ന ​െഎ.​എ​സ്.​എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നി​ര​യി​ലേ​ക്ക്​ നാ​ലാ​മ​തൊ​രു ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ കൂ​ടി. ഇ​ന്ത്യ​ൻ ആ​ര ോ​സി​​​െൻറ ല​വ്​​പ്രീ​ത്​ സി​ങ്ങാ​ണ്​ പു​തു​താ​യി ടീ​മി​ലെ​ത്തു​ന്ന​ത്. സീ​സ​ണി​ൽ റി​യ​ൽ ക​ശ്​​മീ​രി​നെ​തി​​രാ​യ മ​ത്സ​ര​ത്തി​ൽ ആ​രോ​സി​നാ​യി അ​ര​ങ്ങേ​റി​യ താ​ര​മാ​ണ്​ 21കാ​ര​നാ​യ ല​വ്​​പ്രീ​ത്. 195 സ​​െൻറി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ല​വ്​​പ്രീ​ത്​ ​ഉ​യ​ര​ത്തി​​​െൻറ കാ​ര്യ​ത്തി​ൽ െഎ.​എ​സ്.​എ​ൽ, ​െഎ ​ലീ​ഗു​ക​ളി​ലെ ഇ​ന്ത്യ​ൻ ഗോ​ളി​മാ​രി​ൽ ഗു​ർ​പ്രീ​ത്​ സി​ങ്ങി​ന്​ മാ​ത്രം പി​ന്നി​ലാ​ണ്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഗോ​ൾ​വ​ല കാ​ത്ത മു​ൻ ഇ​ന്ത്യ​ൻ അ​ണ്ട​ർ 17​ ലോ​ക​ക​പ്പ്​ താ​രം ധീ​ര​ജ്​ സി​ങ്ങി​ന്​ പു​റ​മെ ലാ​ൽ​തും​മാ​വി​യ, അ​ടു​ത്തി​ടെ റി​യ​ൽ ക​ശ്​​മീ​രി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന ബി​ലാ​ൽ ഖാ​ൻ എ​ന്നീ ഇ​ന്ത്യ​ൻ ഗോ​ളി​മാ​ർ ടീ​മി​ലു​ണ്ട്. സീ​സ​ണി​​​െൻറ ഇ​ട​ക്ക്​ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്.​സി ഗോ​വ​യി​ലേ​ക്കു​ പോ​യ ന​വീ​ൻ​കു​മാ​ർ തി​രി​ച്ചെ​ത്തി​യാ​ൽ ത​ദ്ദേ​ശീ​യ ഗോ​ളി​മാ​രു​ടെ എ​ണ്ണം നാ​ലാ​വും. അ​ണ്ട​ർ 17​ ലോ​ക​ക​പ്പ്​ താ​ര​ങ്ങ​ളാ​യ ജീ​ക്​​സ​ൻ സി​ങ്, മ​ല​യാ​ളി​കൂ​ടി​യാ​യ കെ.​പി. രാ​ഹു​ൽ എ​ന്നി​വ​രെ​യും നോ​ങ്​​ഡാം​ബ ന​വോ​റെ​മി​നെ​യും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീ​മി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterssports newsGoal keeper
News Summary - Kerala Blasters - Goal Keeper- Sports news
Next Story