Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ച്ചി​യി​ൽ ഇ​ന്ന്​...

കൊ​ച്ചി​യി​ൽ ഇ​ന്ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ചെ​ന്നൈ​യി​നെ​തി​രെ

text_fields
bookmark_border
blasters
cancel
camera_alt????? ??????

കൊ​ച്ചി: ​െഎ.​എ​സ്.​എ​ല്ലി​ൽ അ​വ​സാ​ന​സ്ഥാ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക ​മാ​യ മ​ത്സ​രം ഇ​ന്ന്. മൂ​ന്ന്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കെ പ്ലേ ​ഒാ​ഫ്​ സാ​ധ്യ​ത അ​വ​സാ​നി​ച്ച കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ത​മ്മി​ൽ കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ കൊ​മ്പു​കോ​ർ​ക്കു​േ​മ്പാ​ൾ ഇ​രു ടീ​മു​ക​ൾ​ക്കും ന​ഷ്​​ട​പ്പെ​ടാ​നൊ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 15 മ​ത്സ​ര​ങ്ങ​ളി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ 11ഉം ​ചെ​ന്നൈ​യി​ന്​ എ​ട്ടും പോ​യ​ൻ​റാ​ണു​ള്ള​ത്. ഇ​ന്ന്​ ജ​യി​ച്ചാ​ൽ നെലോ വിൻഗാഡയുടെ ടീമിന്​ 14 പോ​യ​ൻ​റു​മാ​യി ഒ​മ്പ​താം സ്ഥാ​നം ഏ​റ​ക്കു​റെ ഉ​റ​പ്പാ​ക്കാം.

ചെ​ന്നൈ​യി​ൻ ജ​യി​ച്ചാ​ൽ പോ​യ​ൻ​റ്​ നി​ല​യി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​പ്പ​മെ​ത്തും. ര​ണ്ടു ഗോ​ളി​ൽ കൂ​ടു​ത​ൽ വ്യ​ത്യാ​സ​ത്തി​ൽ ജ​യി​ച്ചാ​ൽ ഗോ​ൾ ശ​രാ​ശ​രി​യി​ൽ കേ​ര​ള ടീ​മി​നെ മ​റി​ക​ട​ക്കു​ക​യും ചെ​യ്യാം. സീ​സ​ണി​ലെ ആ​ദ്യ ക​ളി​യി​ൽ എ.​ടി.​കെ​യെ തോ​ൽ​പി​ച്ച ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പി​ന്നീ​ടു​ള്ള 14 മ​ത്സ​ര​ങ്ങ​ളി​ൽ ജ​യ​മ​റി​ഞ്ഞി​ട്ടി​ല്ല. ദ​യ​നീ​യ​മാ​യി സീ​സ​ൺ തു​ട​ങ്ങി​യ ചെ​ന്നൈ​യാ​വ​െ​ട്ട അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​ട്ടി​മ​റി​ച്ച​തി​​െൻറ ആ​വേ​ശ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballchennaiyin fcmalayalam newssports news
News Summary - Kerala blasters Chennaiyin FC -Sports News
Next Story