Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹൈദരാബാദിനെ 5-1ന്​...

ഹൈദരാബാദിനെ 5-1ന്​ തകർത്ത്​ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
kerala-blasters
cancel

കൊച്ചി: ഹൈദരാബാദ്​ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച്​ ഗോളുകൾക്കാണ്​ കലൂർ സ്​റ്റേഡിയത്തിൽ മഞ്ഞക്കുപ്പായക്കാർ ഹൈദരാബാദിനെ അടിയറവു പറയിച്ചത്​.

14ാം മിനു​ട്ടിൽ ​ൈഹദരാബാദി​​െൻറ ബോബോയുടെ കാലിൽ നിന്നു കുതിച്ച പന്ത്​ സ്വന്തം ഗോൾ വല കുലുക്കിയെങ്കിലും പിന്നെ കണ്ടത്​ സട കുടഞ്ഞെഴുന്നേൽക്കുന്ന ബ്ലാസ്​റ്റേഴ്​സിനെയാണ്​.

ബ്ലാസ്​റ്റേഴ്​സ്​ നായകൻ ബർത്തലോമിയോ ഒഗ്​ബെച്ചെ നേടിയ ഇരട്ടഗോളുകളുടെയും റാഫേൽ മെസി ബൗളി, വ്ലാദ്​കോ ദ്രൊബറോവ്​, സെയ്​ത്യാസെൻ സിങ്​ എന്നിവർ നേടിയ ഓരോ ഗോളുകളുടെയും ബലത്തിലാണ്​ ബ്ലാസ്​റ്റേഴ്​സ്​ വിജയം കൊയ്​തത്​.

ഹൈദരാബാദിനെതിരെ രണ്ട്​ ഗോളുകൾ കൂടി പിറന്നതോടെ ബർത്തലോമിയോ ഒഗ്​ബെച്ചെ ഐ.എസ്​.എൽ മത്സരങ്ങളിൽ നൂറ്​ ഗോളുകളെന്ന നേട്ടത്തിനുടമയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastershyderabadmalayalam newssports news
News Summary - kerala blasters beat hyderabad fc 5-1 -sports news
Next Story