Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൻറർകോണ്ടിനെൻറൽ: ...

ഇൻറർകോണ്ടിനെൻറൽ:  കെ​നി​യ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു

text_fields
bookmark_border
ഇൻറർകോണ്ടിനെൻറൽ:  കെ​നി​യ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു
cancel
മും​ബൈ: ഇ​ൻ​റ​ർ​കോ​ണ്ടി​ന​െൻറ​ൽ ക​പ്പ്​ ഫു​ട്​​ബാ​ളി​​െൻറ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കെ​നി​യ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു. ആ​ദ്യ പ​കു​തി തീ​രാ​ൻ മൂ​ന്ന്​ മി​നി​റ്റ്​ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സ​ർ​പ്രീ​ത്​ സി​ങ്ങി​ലൂ​ടെ കി​വീ​സ്​ മു​ന്നി​ലെ​ത്തി.

എ​ന്നാ​ൽ, ത​ക​ർ​പ്പ​ൻ ഫ്രീ​കി​ക്ക്​ ഗോ​ളി​ലൂ​ടെ 45ാം മി​നി​റ്റി​ൽ ക്ലി​ഫ്​​ടോ​ൺ മി​ഹെ​സോ സ്​​കോ​ർ 1-1 ആ​ക്കി മാ​റ്റി. 69ാം മി​നി​റ്റി​ൽ ഒാ​വ​ല്ല ഒ​ച്ചി​ങ്ങാ​ണ്​ കെ​നി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ ക​ളി​ക​ളി​ൽ ജ​യം നേ​ടി​യ ഇ​ന്ത്യ​ക്കും കെ​നി​യ​ക്കും ഇ​തോ​ടെ മൂ​ന്ന്​ പോ​യ​ൻ​റ്​ വീ​ത​മാ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandfootballkenyamalayalam newssports newsIntercontinental Cup
News Summary - Kenya pull off comeback victory against New Zealand -Sports news
Next Story