Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകീനൻ അൽമെയ്​ഡ എഫ്​.സി...

കീനൻ അൽമെയ്​ഡ എഫ്​.സി പുണെ സിറ്റിയിൽ

text_fields
bookmark_border
കീനൻ അൽമെയ്​ഡ എഫ്​.സി പുണെ സിറ്റിയിൽ
cancel

പു​ണെ: പ്ര​തി​രോ​ധ​നി​ര താ​രം കീ​ന​ൻ അ​ൽ​മെ​യ്​​ഡ ​2018-19 ​െഎ.​എ​സ്.​എ​ൽ സീ​സ​ണി​ൽ എ​ഫ്.​സി പു​ണെ സി​റ്റി​ക്കാ​യി പ​ന്തു​ത​ട്ടും. ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യി​ൽ​നി​ന്നാ​ണ്​ ഗോ​വ​ക്കാ​ര​​െൻറ വ​ര​വ്. സാ​ൽ​ഗോ​ക്ക​ർ, സ്​​പോ​ർ​ട്ടി​ങ്​ ഡി ​ഗോ​വ എ​ന്നി​വ​ക്കാ​യി ക​ളി​ച്ച അ​ൽ​മെ​യ്​​ഡ 2105ൽ ​എ​ഫ്.​സി ഗോ​വ നി​ര​യി​ലാ​ണ്​ ​െഎ.​എ​സ്.​എ​ല്ലി​ൽ അ​ര​ങ്ങേ​റി​യ​ത്. ര​ണ്ടു​ സീ​സ​ണു​ക​ൾ​ക്കു​ശേ​ഷം ചെ​ന്നൈ​യി​നി​ലേ​ക്ക്​ കൂ​ടു​മാ​റു​ക​യാ​യി​രു​ന്നു.

പു​ണെ സി​റ്റി​യു​ടെ പ​ദ്ധ​തി​യി​ൽ ഏ​റെ ആ​കൃ​ഷ്​​ട​നാ​ണെ​ന്ന്​ താ​രം പ​റ​ഞ്ഞു. അ​ൽ​മെ​യ്​​ഡ​യെ​പ്പോ​ലെ പ്ര​തി​രോ​ധ​നി​ര​യി​ൽ ഏ​തു​ പൊ​സി​ഷ​നി​ലും ക​ളി​പ്പി​ക്കാ​വു​ന്ന താ​രം ടീ​മി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന്​ എ​ഫ്.​സി പു​ണെ സി​റ്റി സി.​ഇ.​ഒ ഗൗ​ര​വ്​ മോ​ഡ്​​വ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfc punesports newsKeenan Almeida
News Summary - Keenan-Almeida joined in FC Pune- Sports news
Next Story