Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ്ലീഗ്: ഗോൾ വേട്ടയിൽ ഹെൻറിയെ മറികടന്ന് ബെൻസേമ
text_fieldsbookmark_border
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ സ്വന്തം നാട്ടുകാരനും ഫുട്ബാൾ മാന്ത്രികനുമായ തിയറി ഹെൻറിയെ മറികടന്ന് റയൽ മഡ്രിഡ് താരം കരീം ബെൻസേമ. നാപ്പോളിക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഗോൾ നേടിയതോടെയാണ് ഹെൻറിയുെട 50 ഗോൾ നേട്ടം ബെൻസേമ മറികടന്നത് (51). പട്ടികയിൽ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും (95) ലയണൽ മെസ്സി രണ്ടാമതുമാണ് (93).
Next Story
