Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊ​ണാ​ൾ​ഡോ ഗോ​ളി​ൽ...

റൊ​ണാ​ൾ​ഡോ ഗോ​ളി​ൽ യു​വ​ൻ​റ​സി​ന്​ സ​മ​നി​ല

text_fields
bookmark_border
റൊ​ണാ​ൾ​ഡോ ഗോ​ളി​ൽ യു​വ​ൻ​റ​സി​ന്​ സ​മ​നി​ല
cancel

മി​ലാ​ൻ: ഇ​ഞ്ചു​റി ​ൈട​മി​ലെ വി​വാ​ദ പെ​നാ​ൽ​ട്ടി കി​ക്ക്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ല​ക്ഷ്യ​ത്തി​ ലെ​ത്തി​ച്ച​പ്പോ​ൾ ഇ​റ്റാ​ലി​യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​​െൻറ ആ​ദ്യ​പാ​ദ സെ​മി​യി​ൽ എ.​സി.​മി​ലാ​നെ​തി​രെ യു​വ​ൻ​റ​സി​ന്​ സ​മ​നി​ല (1-1).

സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൻ സി​റോ സ്​​റ്റേ​ഡി​യ​ത്തി​ൽ മി​ലാ​ൻ 1-0ത്തി​ന്​ ജ​യം ഉ​റ​പ്പി​ച്ചു​നി​ൽ​ക്കെ​യാ​ണ്​ ക്രി​സ്​​റ്റ്യാ​നോ​യു​ടെ ബൈ​സി​ക്ക്​​ൾ കി​ക്കി​ൽ പ​ന്ത്​ എ​തി​ർ​ഡി​ഫ​ൻ​ഡ​ർ ഡേ​വി​ഡ്​ ക​ലാ​ബ്രി​യ​യു​ടെ കൈ​യി​ൽ ത​ട്ടി​യ​ത്. പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ലാ​ബ്രി​യ​യു​ടെ ​ൈക​യി​ൽ പ​ന്ത്​ ത​ട്ടി​യ​ത്​ ബോ​ധ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി റ​ഫ​റി പെ​നാ​ൽ​ട്ടി അ​നു​വ​ദി​ച്ചി​ല്ല. യു​വ​ൻ​റ​സ്​ താ​ര​ങ്ങ​ളു​ടെ എ​തി​ർ​പ്പി​െ​ന തു​ട​ർ​ന്ന്​ തീ​രു​മാ​നം ‘വാ​റി​ന്​’ വി​ടു​ക​യാ​യി​രു​ന്നു. യു​വ​ൻ​റ​സി​​ന്​ അ​നു​കൂ​ല​മാ​യി വാ​റി​ൽ തീ​രു​മാ​ന​മാ​യ​പ്പോ​ൾ കി​ക്കെ​ടു​ത്ത ക്രി​സ്​​റ്റ്യാ​നോ​ക്ക്​ പി​ഴ​ച്ചി​ല്ല. തു​ട​ർ​ച്ച​യാ​യ 11ാം മ​ത്സ​ര​ത്തി​ലും ഗോ​ൾ​നേ​ടി​യ റൊ​ണാ​ൾ​േ​ഡാ ക​ഴി​ഞ്ഞ എ​ട്ടു ക​ളി​ക​ളി​ൽ 12 ഗോ​ളു​ക​ൾ നേ​ടി. സീ​സ​ണി​ൽ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​റു​ടെ 24ാം ഗോ​ളാ​ണി​ത്.

പൗ​ളോ ഡി​ബാ​ല​യെ ഫൗ​ൾ ചെ​യ്​​ത​തി​ന്​ 72ാം മി​നി​റ്റി​ൽ തി​യോ ഹെ​ർ​ണാ​ണ്ട​സ്​ ചു​വപ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ​ശേ​ഷം മി​ലാ​ൻ പ​ത്തു​പേ​രു​മാ​യാ​ണ്​ ക​ളി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ വ്യ​ക്​​ത​മാ​യ മേ​ധാ​വി​ത്വം പു​ല​ർ​ത്തി​യ ആ​തി​ഥേ​യ​ർ ആ​​െൻറ റെ​ബി​ച്ചി​​െൻറ ഗോ​ളി​ലാ​ണ്​ ലീ​ഡ്​ നേ​ടി​യ​ത്. സ്വീ​ഡ​​െൻറ സൂ​പ്പ​ർ​താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ച്​ മി​ലാ​നു​വേ​ണ്ടി ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലു​ം മി​ക​വ്​ കാ​ട്ടാ​നാ​യി​ല്ല. എ​വേ ഗോ​ളി​ലെ സ​മ​നി​ല​യോ​ടെ അ​ടു​ത്ത മാ​സം നാ​ലി​ന്​ ടൂ​റി​നി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം പാ​ദ​ത്തി​ൽ യു​വ​ൻ​റ​സി​ന്​ മു​ൻ​തൂ​ക്ക​മാ​യി. മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​യാ​ലും യു​വ​ൻ​റ​സ്​ ഫൈ​ന​ലി​ലെ​ത്തും.

ആ​ദ്യ ​െസ​മി​യി​ലെ ആ​ദ്യ​പാ​ദ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം നാ​പ്പോ​ളി 1-0ത്തി​ന്​ ഇ​ൻ​റ​ർ​മി​ലാ​നെ​തി​രെ ജ​യം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newschristiano
News Summary - juventus vs ac milan
Next Story