Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവൻറസിന് ജയം; സീരി എ കിരീടത്തിനരികെ
text_fieldsbookmark_border
റോം: കിരീടപ്പോര് മുറുകുന്ന സീരി എയിലെ നിർണായക മത്സരത്തിൽ യുവൻറസിന് ജയം. ബൊേലാഗ്നക്കെതിരായ മത്സരത്തിൽ 3-1നാണ് യുവൻറസ് കളി ജയിച്ചത്. 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ബൊലോഗ്നയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ, രണ്ടാം പകുതിയിൽ സാമി ഖദീര (63), പൗലോ ഡിബാെല (69) എന്നിവരുടെ ഗോളിൽ യുവൻറസ് തിരിച്ചുവന്നു. മറ്റൊരു ഗോൾ സെൽഫായിരുന്നു. ഇതോടെ യുവൻറസിന് 36 കളികളിൽ 91 പോയൻറായി. റോമ, ഹെല്ലാസ് വെറോണ എന്നിവർക്കെതിരെയാണ് യുവൻറസിെൻറ അവസാന രണ്ടു മത്സരങ്ങൾ.
Next Story
