Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറ്റലിയിൽ ഏഴാമതും യുവൻറസ്
text_fieldsbookmark_border
റോം: അവസാന അങ്കത്തിെൻറ ൈക്ലമാക്സിന് കാത്തുനിൽക്കാതെ ഇറ്റലിയിൽ യുവൻറസിെൻറ കിരീട ധാരണം. ഞായറാഴ്ച രാത്രിയിലെ പോരാട്ടത്തിൽ എ.എസ് റോമയോട് സമനില പിടിച്ചതിനുപിന്നാലെ യുവൻറസ് 34ാം തവണയും ലീഗ് കിരീടത്തിന് അവകാശികളായി. തുടർച്ചയായി ഏഴാമത്തെയും.
രണ്ടാം സ്ഥാനത്തുള്ള നാപോളിയുടെ വെല്ലുവിളിക്കിടെ കിരീടം നേടാൻ സമനില മാത്രം മതിയായിരുന്ന യുവൻറസ് റോമയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. നാപോളി സാംേദാറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. 37 കളിയിൽ യുവൻറസിന് 92പോയൻറും നാപോളിക്ക് 88 പോയൻറുമാണുള്ളത്.

Next Story