Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റുഗാനിയും മറ്റ്യൂഡിയും കോവിഡ് മുക്തർ; യുവന്‍റസ് സ്ഥിരീകരിച്ചു

text_fields
bookmark_border
റുഗാനിയും മറ്റ്യൂഡിയും കോവിഡ് മുക്തർ; യുവന്‍റസ് സ്ഥിരീകരിച്ചു
cancel

ടൂറിൻ: യുവന്‍റസ് താരങ്ങളായ ഡാനിയൽ റുഗാനി, ബ്ലെയ്സ് മറ്റ്യൂഡി എന്നിവർ കോവിഡ് മുക്തരായതായി ക്ലബ് സ്ഥിരീകരിച്ച ു. ഇരുവരുടെയും സ്രവപരിശോധന ഫലം നെഗറ്റീവ് ആണ്.

ഇരുവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കിയതായും ക്ലബ്​ അറിയിച്ച ു. ഇവർക്കൊപ്പം കോവിഡ്​ ബാധിതനായ പൗലോ ഡിബാല സുഖംപ്രാപിച്ചെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്​. കൂടുതൽ പരിശോധനഫലങ്ങൾ നെഗറ്റിവ്​ ആയാൽ മാത്രമേ താരത്തെ വീട്ടിലേക്ക്​ മാറ്റൂ.
​
മാർച്ച്​ 11നായിരുന്നു റുഗാനി കോവിഡ്​ ബാധിതനെന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. പിന്നാലെ മറ്റ്യൂയിഡിയും, മാർച്ച്​ 21ന്​ ഡിബാലയും രോഗബാധിതനായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Juventus players recovered
Next Story