Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​രു...

ഒ​രു നൂ​റ്റാ​ണ്ടി​നൊ​ടു​വി​ൽ യു​വ​ൻ​റ​സി​ന്​ കു​പ്പാ​യ​മാ​റ്റം

text_fields
bookmark_border
ഒ​രു നൂ​റ്റാ​ണ്ടി​നൊ​ടു​വി​ൽ യു​വ​ൻ​റ​സി​ന്​ കു​പ്പാ​യ​മാ​റ്റം
cancel

മി​ലാ​ൻ: വി​ശ്വാ​സം​പോ​ലെ ഒ​ര​ു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ണി​ഞ്ഞു​ന​ട​ന്ന സീ​ബ്രാ​വ​ര​യ​ൻ കു​പ്പാ​യ​​ ത്തോ​ട്​ വി​ട​ചൊ​ല്ലി യു​വ​ൻ​റ​സ്. 1903 മു​ത​ൽ ക്ല​ബി​നൊ​പ്പം കൊ​ണ്ടു​ന​ട​ക്കു​ന്ന ക​റു​പ്പും വെ​ളു​പ്പും വ​ര​യു​ള്ള കു​പ്പാ​യ​ത്തി​നു പ​ക​രം അ​ടു​ത്ത സീ​സ​ണി​ൽ യു​വ​ൻ​റ​സി​ന്​ പു​തി​യ ഹോം ​കി​റ്റ്.

വ​ല​തു​വ​ശം വെ​ള്ള​യും ഇ​ട​തു​വ​ശം ക​റു​പ്പും നി​റ​ത്തി​ലാ​ണ്​ പു​തി​യ ജ​ഴ്​​സി. ഇ​ട​യി​ൽ പി​ങ്ക്​ നി​റ​ത്തി​ൽ നേ​രി​യ വ​ര​യു​മു​ണ്ട്. പു​തി​യ കു​പ്പാ​യ​ത്തി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച എ.​എ​സ്​ റോ​മ​ക്കെ​തി​രെ ​യു​വ​ൻ​റ​സ്​​ ക​ളി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടാ​യി ക​ണ്ടു​ശീ​ലി​ച്ച കു​പ്പാ​യ​മാ​റ്റ​ത്തോ​ട്​ ആ​രാ​ധ​ക​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ക്ല​ബ്​ മാ​നേ​ജ്​​മ​​െൻറ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventus FC
News Summary - juventus jersey-sports news
Next Story