Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്ക്​: ഹിഗ്വെയ്​ന്​ ശസ്​ത്രക്രിയ, അടുത്ത മത്സരത്തിലില്ല

text_fields
bookmark_border
പരിക്ക്​: ഹിഗ്വെയ്​ന്​ ശസ്​ത്രക്രിയ, അടുത്ത മത്സരത്തിലില്ല
cancel

​റോം: ഇട​​തു കൈവിരലിന്​ പരിക്കേറ്റ്​ പുറത്തിരിക്കുന്ന യുവൻറസ്​ താരം ഗോൺസാലോ ഹിഗ്വെയ്​നെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. മുഖ്യവൈരികളായ നാപോളിയെ നേരിടാനിരിക്കെയാണ്​ സ്​റ്റാർ സ്​ട്രൈക്കറുടെ പരിക്ക്​. ഡിസംബർ രണ്ടിന്​ നടക്കുന്ന മത്സരം ഹിഗ്വെയ്​ന്​ നഷ്​ടമാവും. നിലവിലെ ലീഗ്​ ചാമ്പ്യന്മാരായ യുവൻറസ്​, ഒന്നാം സ്​ഥാനത്തുള്ള നാപോളിയിൽ നിന്നും നാലു​േപായൻറ്​ പിന്നിലായി മൂന്നാമതായാണുള്ളത്​. കിരീട പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ നിന്നും ഇതോടെ താരത്തിന്​ വിട്ടുനിൽക്കണം. ഡിസംബർ രണ്ടിനാണ്​ മത്സരം. ബാഴ്​സലോണക്കെതിരായ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിനുശേഷമാണ്​ താരത്തിന്​ പരിക്കേൽക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Juventus' Gonzalo Higuain doubtful for Napoli clash after surgery -Sports news
Next Story