Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​ള​ടി​മേ​ളം...

ഗോ​ള​ടി​മേ​ളം തു​ട​ർ​ന്ന്​ ക്രി​സ്​​റ്റ്യാ​നോ; യു​വ​ൻ​റ​സി​ന്​ ജ​യം

text_fields
bookmark_border
ഗോ​ള​ടി​മേ​ളം തു​ട​ർ​ന്ന്​ ക്രി​സ്​​റ്റ്യാ​നോ; യു​വ​ൻ​റ​സി​ന്​ ജ​യം
cancel
ടൂ​റി​ൻ: യു​വ​ൻ​റ​സ്​ ജ​ഴ്​​സി​യി​ൽ ഗോ​ള​ടി​മേ​ളം തു​ട​ർ​ന്ന്​ ക്രി​സ്​​റ്റ്യാ​നോ ​െ​റാ​ണാ​ൾ​ഡോ. പോ​ർ​ ചു​ഗ​ൽ താ​ര​ത്തി​​െൻറ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ പാ​ർ​മ​യെ 2-1ന്​ ​തോ​ൽ​പി​ച്ച്​ യു​വ​ൻ​റ​സ്​ സീ​രി ‘എ’ ​പോ​യ ​ൻ​റ്​ പ​ട്ടി​ക​യി​ൽ നാ​ലു പോ​യ​ൻ​റ്​ ലീ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

43ാം മി​നി​റ്റി​ൽ ബ്ലെ​യ്​​സ്​ മ​റ്റൗ​ഡി​യു​ടെ പാ​സി​ൽ​നി​ന്ന്​ വ​ല​കു​​ലു​ക്കി ക്രി​സ്​​റ്റ്യാ​നോ യു​വ​ൻ​റ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. തു​ട​ർ​ച്ച​യാ​യ ഏ​ഴാം സീ​രി ‘എ’ ​മ​ത്സ​ര​ത്തി​ലാ​ണ്​ 34കാ​ര​ൻ ഗോ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, 55ാം മി​നി​റ്റി​ൽ പാർമ തിരിച്ചടിച്ചു. മൂ​ന്നു​മി​നി​റ്റ്​ മാ​ത്ര​മാ​ണ്​ പാ​ർ​മ​യു​ടെ സ​ന്തോ​ഷ​ത്തി​ന്​ ആ​യു​സ്സു​ണ്ടാ​യി​രു​ന്ന​ത്.

പൗ​ളോ ഡി​ബാ​ല​യു​ടെ പാ​സ്​ മ​നോ​ഹ​ര​മാ​യി വ​ല​യി​ലേ​ക്ക്​ അ​ടി​ച്ചു​ക​യ​റ്റി പോ​ർ​ചു​ഗീ​സ്​ താ​രം ടൂ​റി​ൻ ക്ല​ബി​ന്​ ജ​യം നേ​ടി​ക്കൊ​ടു​ത്തു. യുവൻറസ്​ (51) ഒന്നും, ഇൻറർ മിലാൻ (47) രണ്ടും സ്​ഥാനത്താണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventus FC
News Summary - juventus fc
Next Story