Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡി​ലി​റ്റി​ന്​ ക​ന്നി...

ഡി​ലി​റ്റി​ന്​ ക​ന്നി ഗോ​ൾ; യു​വ​ൻ​റ​സ്​ വീ​ണ്ടും മു​ന്നി​ൽ

text_fields
bookmark_border
ഡി​ലി​റ്റി​ന്​ ക​ന്നി ഗോ​ൾ;  യു​വ​ൻ​റ​സ്​ വീ​ണ്ടും മു​ന്നി​ൽ
cancel
ടോ​റി​നോ: ടൂ​റി​​ൻ ഡെ​ർ​ബി​യി​ൽ ടോ​റി​നോ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി യു​വ​ൻ​റ​സ്​ സീ​രി എ​യി​ൽ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ഡ​ച്ച്​ ഡി​ഫ​ൻ​ഡ​ർ മാ​തി​സ്​ ഡി​ലി​റ്റി​​െൻറ ക​ന്നി ഗോ​ൾ മി​ക​വി​ലാ​യി​രു​ന്നു യു​വ​ൻ​റ​സി​​െൻറ ജ​യം. സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യാ​നോ റെ​ണാ​ൾ​ഡോ​യെ​യും മി​ന്നും​ഫോ​മി​ലു​ള്ള പൗ​ലോ ഡി​ബാ​ല​യെ​യും ടോ​റി​നോ പി​ടി​ച്ചു​കെ​ട്ടി.

അ​യാ​ക്​​സ്​ ആം​സ്​​റ്റ​ർ​ഡാ​മി​ൽ​നി​ന്ന്​ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​ർ കൂ​ടാ​ര​ത്തി​ലെ​ത്തി​ച്ച ഡ​ച്ച്​ സ​െൻറ​ർ ബാ​ക്ക്​ കൊ​തി​ച്ച തു​ട​ക്കം ഏ​റെ വൈ​കി​യാ​ണ്​ ല​ഭ്യ​മാ​യ​ത്. ക​ത്രി​ക​പ്പൂ​ട്ട്​ പൊ​ട്ടി​ച്ച്​ 70ാം മി​നി​റ്റി​ലാ​യി​രു​ന്നു ഡി​ലി​റ്റി​​െൻറ വി​ജ​യ​ഗോ​ൾ. ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​നാ​ണ്​ ഗോ​ളി​നു​ പി​ന്നി​ൽ ച​ര​ടു​വ​ലി​ച്ച​ത്. ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റൊ​മേ​ലു ലു​കാ​കു​വി​​െൻറ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ബോ​ളോ​ണ​യെ 2-1ന്​ ​തോ​ൽ​പി​ച്ച ഇ​ൻ​റ​ർ മി​ലാ​ൻ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventus FC
News Summary - juventus fc
Next Story