Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീരി എ:...

സീരി എ: നാ​പോ​ളി​ക്കെതിരെ നാ​ട​കീ​യ വി​ജ​യ​വു​മാ​യി യുവൻറസ്

text_fields
bookmark_border
സീരി എ: നാ​പോ​ളി​ക്കെതിരെ നാ​ട​കീ​യ വി​ജ​യ​വു​മാ​യി യുവൻറസ്
cancel
മി​ലാ​ൻ: മൂ​ന്നു ഗോ​ളി​ന്​ പി​റ​കി​ൽ​നി​ന്ന ശേ​ഷം ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്ന്​ സ​മ​നി​ല പി​ടി​ച്ച​തി​നൊ​ടു​വി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ വ​ഴ​ങ്ങി​യ സെ​ൽ​ഫ്​ ഗോ​ളി​ൽ ഇ​റ്റാ​ലി​യ​ൻ സീ​രീ എ​യി​ൽ നാ​പോ​ളി​ക്ക്​ തോ​ൽ​വി.

ക​രു​ത്ത​ർ മു​ഖാ​മു​ഖം നി​ന്ന ക​ളി​യി​ൽ യു​വ​ൻ​റ​സാ​ണ്​ നാ​ട​കീ​യ വി​ജ​യ​വു​മാ​യി മ​ട​ങ്ങി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​ർ ക​ളി പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ച്ച യു​വെ തു​ട​രെ നേ​ടി​യ ഗോ​ളു​ക​ളി​ൽ എ​ല്ലാം അ​നാ​യാ​സ​മെ​ന്നു തോ​ന്നി​ച്ചി​ട​ത്താ​യി​രു​ന്നു നാ​പോ​ളി​യു​ടെ ​ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്.

ഡാ​നി​ലോയും ഗോ​ൺ​സാ​ലോ ഹി​ഗ്വ​യ്​​നും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോയും യു​വ​ൻ​റ​സി​നാ​യി ഗോ​ൾ കു​റി​ച്ച​പ്പോ​ൾ കാ​ൽ​മ​ണി​ക്കൂ​റി​​െൻറ ഇ​ട​വേ​ള​യി​ൽ ​നാ​പോ​ളി മൂ​ന്നും മ​ട​ക്കി. കോ​സ്​​റ്റാ​സ്​ മ​നോ​ലാ​സ്, ഹി​ർ​വി​ങ്​ ലൊ​സാ​നോ, ജി​യോ​വാ​നി ഡി ​ലോ​റ​ൻ​സോ ലോ​റ​ൻ​സോ എ​ന്നി​വ​രാ​യി​രു​ന്നു സ്​​കോ​റ​ർ​മാ​ർ. ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ഖാ​ലി​ദു കൗ​ലി​ബാ​ലിയുടെ സെൽഫ്​ ഗോൾ നാപോളിയുടെ നെഞ്ചകം പിളർക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventus FC
News Summary - juventus fc
Next Story