Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹോ​ണ്ടു​റ​സ്​...

ഹോ​ണ്ടു​റ​സ്​ ഫു​ട്​​ബാ​ള​ർ യു​വാ​ർ കാ​ർ​ലോ​സ്​ അ​ന്ത​രി​ച്ചു

text_fields
bookmark_border
ഹോ​ണ്ടു​റ​സ്​ ഫു​ട്​​ബാ​ള​ർ യു​വാ​ർ കാ​ർ​ലോ​സ്​ അ​ന്ത​രി​ച്ചു
cancel
തെ​ഗു​സി​ഗ​ൽ​പ (ഹോ​ണ്ടു​റ​സ്): 2014 ബ്ര​സീ​ൽ ലോ​ക​ക​പ്പി​ൽ ഹോ​ണ്ടു​റ​സി​​​െൻറ പ്ര​തി​രോ​ധ നി​ര​​യെ കാ​ത്ത യു​വ​താ​രം യു​വാ​ൻ കാ​ർ​ലോ​സ്​ ഗാ​ർ​ഷ്യ അ​ന്ത​രി​ച്ചു. ര​ക്​​താ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. 29 വ​യ​സ്സാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തോ​ളം ഹോ​ണ്ടു​റ​സ്​ ദേ​ശീ​യ ടീം ​താ​ര​മാ​യി​രു​ന്ന യു​വാ​ൻ കാ​ർ​ലോ​സ്​ ഗാ​ർ​ഷ്യ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ​ലീ​ഗ്​ ക്ല​ബ്​ വി​ഗാ​ൻ അ​ത്​​ല​റ്റി​കി​നു​വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. ബ്ര​സീ​ൽ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​മേ​രി​ക്ക​ക്കെ​തി​രെ നേ​ടി​യ ബൈ​സി​ക്കി​ൾ കി​ക്ക്​ ഗോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ലോ​ക​ക​പ്പ്​ ടീ​മി​ലും ഇ​ടം നേ​ടി​യ താ​രം ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ്ലെ​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി മു​ഴു സ​മ​യ​വും ക​ളി​ച്ചു. എ​ന്നാ​ൽ, ഹോ​ണ്ടു​റ​സ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ പു​റ​ത്താ​യി. 2015 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ എ​ത്തി മി​ക​ച്ച ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​നാ​യി​ല്ല.
Show Full Article
TAGS:Juan Carlos Garcia Honduras football sports news malayalam news 
News Summary - Juan Carlos Garcia: Former Wigan and Honduras defender dies -Sports news
Next Story