Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജീസസിന്​ വിലക്ക്

ജീസസിന്​ വിലക്ക്

text_fields
bookmark_border
gabriel-jesus-080819.jpg
cancel

റി​യോ ഡി ​ജെ​നീ​റോ: ക​ളി​ക്ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​ത്തു​ട​ർ​ന്ന്​ ബ്ര​സീ​ലി​യ​ൻ സൂ​പ്പ ​ർ​താ​രം ഗ​ബ്രി​യേ​ൽ ജീ​സ​സി​ന്​ ര​ണ്ടു​മാ​സം വി​ല​ക്ക്. 30000 ഡോ​ള​ർ (ഏ​ക​ദേ​ശം 21 ല​ക്ഷം രൂ​പ) പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്.

ചി​ലി​ക്കെ​തി​രാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ ജീ​സ​സ്​ റ​ഫ​റി​യോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ്​ ജീ​സ​സി​ന്​ പിഴ. അ​പ്പീ​ൽ കൂ​ടി ത​ള്ളി​യാ​ൽ സെ​പ്​​റ്റം​ബ​റി​ൽ കൊ​ളം​ബി​യ, ​െപ​റു എ​ന്നി​വ​ർ​ക്കെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​നാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsgabriel jesus
News Summary - Jesus gets two-month ban for Copa antics
Next Story