Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാൾ കരാർ നീട്ടി;...

ഫുട്​ബാൾ കരാർ നീട്ടി; ജെസൽ കാർനെറോ ബ്ലാസ്​റ്റേഴ്സിൽ തുടരും

text_fields
bookmark_border
ഫുട്​ബാൾ കരാർ നീട്ടി; ജെസൽ കാർനെറോ ബ്ലാസ്​റ്റേഴ്സിൽ തുടരും
cancel

കൊ​ച്ചി: മി​ന്നും​താ​രം ജെ​​സ​ൽ കാ​ർ​നെ​റോ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ തു​ട​രും. ഗോ​വ​ൻ ലെ​ഫ്റ്റ് ബാ​ക്കാ​യ ജെ​സ​ലു​മാ​യി മൂ​ന്നു​വ​ർ​ഷ​േ​ത്ത​ക്കാ​ണ് ബ്ലാ​സ്​​റ്റേ​ഴ്‌​സ് ക​രാ​ർ നീ​ട്ടി​യ​ത്.  “ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ലെ​ഫ്റ്റ് ബാ​ക്കു​ക​ളി​ൽ ഒ​രാ​ളാ​ണ് ജെ​സ​ൽ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 

അ​ദ്ദേ​ഹ​ം ക്ല​ബി​നൊ​പ്പം തു​ട​രുന്നതിൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്’’. ഹെ​ഡ് കോ​ച്ച് കി​ബു വി​കു​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.  ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡെം​പോ സ്‌​പോ​ർ​ട്ടി​ങ്​ ക്ല​ബി​ൽ​നി​ന്ന് കെ.​ബി.​എ​ഫ്‌.​സി​യി​ൽ എ​ത്തി​യ ജെ​സ​ൽ ടീ​മി​നാ​യി മി​ന്നും​പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ എ​ല്ലാ ക​ളി​യി​ലും എ​ല്ലാ മി​നി​റ്റും ക്ല​ബി​നാ​യി ക​ളി​ച്ചു. സീ​സ​ണി​ൽ അ​ഞ്ച് അ​സി​സ്​​റ്റു​ക​ൾ സം​ഭാ​വ​ന ചെ​യ്ത്​ അ​ദ്ദേ​ഹം ത​​െൻറ ആ​ക്ര​മ​ണ ക​ഴി​വു​ക​ളും പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
TAGS:Kerala Blasters ISL football 
Next Story