Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജെസെൽ കാർനെറോ കേരള...

ജെസെൽ കാർനെറോ കേരള ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
jessel-carniero
cancel

കൊ​ച്ചി: സ​ന്തോ​ഷ്‌ ട്രോ​ഫി ഗോ​വ ടീം ​ക്യാ​പ്റ്റ​ൻ ആ​യി​രു​ന്ന ജെ​സെ​ൽ കാ​ർ​നെ​റോ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ ി​ൽ. 29കാ​ര​നാ​യ ജെ​സെ​ലി​നെ ഡെം​പോ സ്പോ​ർ​ട്ടി​ങ്​ ക്ല​ബി​ൽ​നി​ന്നാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 2018-19 വ​ർ​ഷം പ​ഞ്ചാ​ബി​ൽ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മ​െൻറി​ൽ​ ജെ​സെ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഗോ​വ റ​ണ്ണ​ർ അ​പ്പാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും ലെ​ഫ്റ്റ് ബാ​ക്ക് പൊ​സി​ഷ​നി​ൽ ക​ളി​ക്കു​ന്ന താ​രം മു​മ്പ് സാ​ൽ‌​ഗോ​ക്ക​ർ, എ​ഫ്‌.​സി പു​ണെ, ഡെം​പോ എ​സ്‌.​സി എ​ന്നി​വ​ക്ക്​ ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ത​​​െൻറ അ​ര​ങ്ങേ​റ്റ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സു​പോ​ലെ ഏ​റെ ആ​രാ​ധ​ക​രു​ള്ള ടീ​മി​നൊ​പ്പം പ​ന്ത്​ ത​ട്ടാ​നാ​വു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജെ​സെ​ൽ കാ​ർ​നെ​റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newssports newsjessel carneiro
News Summary - jessel carneiro in kerala blasters -sports news
Next Story