Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡ്​ ദുരിതാശ്വാസം:...

കോവിഡ്​ ദുരിതാശ്വാസം: അനസ് എടത്തൊടികയുടെ ജഴ്​സി ലേലത്തിന്​

text_fields
bookmark_border
കോവിഡ്​ ദുരിതാശ്വാസം: അനസ് എടത്തൊടികയുടെ ജഴ്​സി ലേലത്തിന്​
cancel
camera_alt???? ????????????? ??????? ?????? ??????????

കൊ​ണ്ടോ​ട്ടി: കോ​വി​ഡ്​ ദു​രി​ത​ബാ​ധി​ത​ര്‍ക്ക് ആ​ശ്വാ​സം പ​ക​രാ​നാ​യി ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ൾ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ ജ​ഴ്​​സി​യും. ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ റീ ​സൈ​ക്കി​ള്‍ കേ​ര​ള പ്രോ​ഗ്രാ​മി​​െൻറ ഭാ​ഗ​മാ​യി ജ​ഴ്‌​സി മേ​യ് 28ന് ​ലേ​ലം ചെ​യ്യും.

 

ഇ​തി​ലൂ​ടെ കി​ട്ടു​ന്ന സം​ഖ്യ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും. 2019ലെ ​ഏ​ഷ്യാ​ക​പ്പിൽ അണി​ഞ്ഞ ജ​ഴ്‌​സി​യാ​ണ്​ ലേ​ലം ചെ​യ്യു​ക. വാ​ട്​​സ്​​ആ​പ് ന​മ്പ​ർ: 8304870375, 9847841538.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anas Edathodikasports newscovid 19
News Summary - jersey of anas edathodika for auction-sports news
Next Story