Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയാ​വി​യ​ർ മ​ഷ​റാ​േ​നാ ...

യാ​വി​യ​ർ മ​ഷ​റാ​േ​നാ  ചൈ​നീ​സ്​ ലീ​ഗി​ൽ

text_fields
bookmark_border
യാ​വി​യ​ർ മ​ഷ​റാ​േ​നാ  ചൈ​നീ​സ്​ ലീ​ഗി​ൽ
cancel

മ​ഡ്രി​ഡ്​: ബാ​ഴ്​​സ​ലോ​ണ​യു​ടെ അ​ർ​ജ​ൻ​റീ​ന​ൻ പ്ര​തി​രോ​ധ താ​രം യാ​വി​യ​ർ മ​ഷ​റാ​നോ ​െചെ​​നീ​സ്​ ലീ​ഗി​ലെ ഹീ​ബെ ചൈ​ന എ​ഫ്.​സി​യി​ലേ​ക്ക്. ഏ​ഴ​ര വ​ർ​ഷം ബാ​ഴ്​​​സ​ലോ​ണ​യു​ടെ പ്ര​തി​രോ​ധം കാ​ത്ത ശേ​ഷ​മാ​ണ്​ ചൈ​നീ​സ്​ കൂ​ടു​മാ​റ്റം.

87 ല​ക്ഷം പൗ​ണ്ടി​നാ​ണ്​ (ഏ​ക​ദേ​ശം 78 കോ​ടി രൂ​പ) താ​ര​ത്തെ ബാ​ഴ്​​സ​ലോ​ണ കൈ​മാ​റി​യ​ത്. അ​ർ​ജ​ൻ​റീ​ന​യി​ൽ മ​ഷ​റാ​നോ​യു​ടെ സ​ഹ​താ​ര​മാ​യ ലാ​വെ​സി​യും ഇൗ ​ക്ല​ബി​ലാ​ണ്​ ക​ളി​ക്കു​ന്ന​ത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinafootballJavier Mascheranomalayalam newssports news
News Summary - Javier Mascherano moves to China- Sports news
Next Story