Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ ഫു​ട്​​ബാ​ൾ:...

സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ: ഉ​റു​ഗ്വാ​യി​യെ അ​ട്ടി​മ​റി​ച്ച്​ ജ​പ്പാ​ൻ

text_fields
bookmark_border
സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ: ഉ​റു​ഗ്വാ​യി​യെ  അ​ട്ടി​മ​റി​ച്ച്​ ജ​പ്പാ​ൻ
cancel
ടോ​ക്യോ: സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ജ​പ്പാ​നു മു​ന്നി​ൽ ഉ​റു​ഗ്വാ​യി​​ക്ക്​ തോ​ൽ​വി. ​എ​ഡി​ൻ​സ​ൻ ക​വാ​നി​യും ക്രി​സ്​​റ്റ്യ​ൻ സ്​​റ്റു​വാ​നി​യു​മ​ട​ങ്ങി​​യ സം​ഘ​ത്തെ 4-3നാ​ണ്​ ജ​പ്പാ​ൻ തോ​ൽ​പി​ച്ച​ത്. ജ​പ്പാ​നാ​യി താ​കു​മി മി​നാ​മി​യോ (10, 66) ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ, യു​യ ഒ​സാ​കോ (36), റി​ട്​​സു ഡൊ​വാ​ൻ (59) എ​ന്നി​വ​ർ മ​റ്റു ഗോ​ളു​ക​ൾ നേ​ടി.

ഗാ​സ്​​റ്റോ​ൺ പെ​രീ​റോ (28), എ​ഡി​ൻ​സ​ൻ ക​വാ​നി (57), ക്രി​സ്​​റ്റ്യ​ൻ റോ​ഡ്രി​ഗ​സ് (74) എ​ന്നി​വ​രി​ലൂ​ടെ തി​രി​ച്ച​ടി​ക്കാ​ൻ ഉ​റു​ഗ്വാ​യ്​ ശ്ര​മി​ച്ചെ​ങ്കി​ലും തോ​ൽ​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ 2-1ന്​ ​ജോ​ർ​ഡ​നെ തോ​ൽ​പി​ച്ചു. ഡൊ​മാ​ഗോ വി​ദ (24), മാ​റ്റെ മി​ട്രോ​വി​ച്ച്​ (63) എ​ന്നി​വ​രാ​ണ്​ ​െക്രാ​യേ​ഷ്യ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsjapan vs uruguay
News Summary - japan vs uruguay- Sports news
Next Story