Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗാ​ല​റി​യി​ലും...

ഗാ​ല​റി​യി​ലും ഡ്ര​സി​ങ്​ റൂ​മി​ലും ക്ലീ​ൻ ജ​പ്പാ​ൻ

text_fields
bookmark_border
japan-fans-23
cancel

മോ​സ്​​കോ: ക​ളി​യാ​യാ​ലും കാ​ര്യ​മാ​യാ​ലും ജ​പ്പാ​ന്​ സ്വ​ന്ത​മാ​യൊ​രു മാ​തൃ​ക​യു​ണ്ട്. ലോ​ക​ക​പ്പി​​െൻറ തു​ട​ക്കം മു​ത​ൽ ഗാ​ല​റി​ക​ളി​ലെ​ത്തു​ന്ന സാ​മു​റാ​യി ആ​രാ​ധ​ക​ർ ഇ​ത്​ ലോ​ക​ത്തെ അ​റി​യി​ച്ച​താ​ണ്. സ്വ​ന്തം ടീ​മി​​െൻറ​യും മ​റ്റു ടീ​മു​ക​ളു​ടെ​യും മ​ത്സ​ര​ശേ​ഷം ച​പ്പു​ച​വ​റു​ക​ൾ പെ​റു​ക്കി സ്​​റ്റേ​ഡി​യം വൃ​ത്തി​യാ​ക്കു​ന്ന ആ​രാ​ധ​ക​ക്കൂ​ട്ടം.

നീ​ല​ക്കു​പ്പാ​യ​വും സാ​ബി​വാ​ക​യു​ടെ ത​ല​പ്പാ​വും അ​ണി​ഞ്ഞെ​ത്തു​ന്ന​വ​ർ, ക​ളി ക​ഴി​ഞ്ഞാ​ൽ ​വ​ലി​യ പ്ലാ​സ്​​റ്റി​ക്​ ക​വ​റു​മാ​യി ച​വ​റു​ക​ൾ പെ​റു​ക്കി​മാ​റ്റു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തി​നു മു​ന്നി​ൽ 94ാം മി​നി​റ്റി​ൽ ​തോ​ൽ​വി​യു​ടെ ഷോ​ക്കേ​റ്റ്​ പു​റ​ത്താ​യ​പ്പോ​ഴും ക​ണ്ണീ​രോ​ടെ അ​വ​ർ ഗാ​ല​റി​ക​ൾ ശു​ചി​യാ​ക്കി. ആ​രാ​ധ​ക​രു​ടെ ശീ​ലം ക​ളി​ക്കാ​രും ആ​വ​ർ​ത്തി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ശേ​ഷം ഡ്ര​സി​ങ്​ റൂം ​വൃ​ത്തി​യാ​ക്കി​യ താ​ര​ങ്ങ​ൾ, റ​ഷ്യ​ൻ ഭാ​ഷ​യി​ൽ ന​ന്ദി​കൂ​ടി എ​ഴു​തി​വെ​ച്ചാ​ണ്​ മ​ട​ങ്ങി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cupfansmalayalam newssports newsJapn
News Summary - Japan Team Clean Their Dressing Room fans cleaning gallery-Sports news
Next Story