Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 20...

അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: പോ​ർ​ചു​ഗ​ലും ഇ​റ്റ​ലി​യും ​പ്രീ​ക്വാ​ർ​ട്ട​റി​ൽ 

text_fields
bookmark_border
അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: പോ​ർ​ചു​ഗ​ലും ഇ​റ്റ​ലി​യും ​പ്രീ​ക്വാ​ർ​ട്ട​റി​ൽ 
cancel
സോ​ൾ: അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്​​ ‘ഡി’​യി​ൽ​നി​ന്ന്​ ജ​പ്പാ​നും ഇ​റ്റ​ലി​യും ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം ക​​ണ്ടെ​ത്തി. ഇ​രു ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​ര​സ്​​പ​രം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 2-2ന്​ ​പോ​രാ​ട്ടം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ലു പോ​യ​ൻ​റ്​ വീ​തം ഇ​രു​വ​രും പ​ങ്കി​ട്ട​പ്പോ​ൾ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി ഇ​റ്റ​ലി നേ​രി​ട്ടും മൂ​ന്നാം സ്​​ഥാ​ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ജ​പ്പാ​നും നോ​ക്കൗ​ട്ട്​ യോ​ഗ്യ​ത ക​ര​സ്​​ഥ​മാ​ക്കി. ‘ഡി’ ​ഗ്രൂ​പ്പി​ൽ ഏ​ഴു പോ​യ​ൻ​റു​മാ​യി ഉ​റു​ഗ്വാ​യി​യാ​ണ്​ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​ർ. 
ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ്​ ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​ത്. മൂ​ന്നാം മി​നി​റ്റി​ൽ റി​​ക്കാ​ർ​ഡോ ഒ​ർ​സോ​ളി​നി​യും ഏ​ഴാം മി​നി​റ്റി​ൽ ഗി​സ​​പ്പെ പാ​നി​േ​കാ​യും ഗോ​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ ഇ​റ്റ​ലി മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, 22ാം മി​നി​റ്റി​ലും 50ാം മി​നി​റ്റി​ലും ഗോ​ൾ നേ​ടി ജ​പ്പാ​ൻ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. റി​റ്റ്സു ഡോ​ണാ​ണ്​ ജ​പ്പാ​​െൻറ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്. അ​തേ​സ​മ​യം, ഉ​റു​ഗ്വാ​യി അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​​ഫ്രി​ക്ക​യോ​ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ങ്ങി. സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും ഗ്രൂ​പ്​​ ചാ​മ്പ്യ​ന്മാ​രാ​യ ഉ​റു​ഗ്വാ​യ്​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ ടി​ക്ക​റ്റ്​ നേ​ടി​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​യി. 

ഗ്രൂ​പ്​​ ‘സി’​യി​ൽ സാം​ബി​യ​യെ കോ​സ്​​റ്റ​റീ​ക 1-0ത്തി​ന്​ അ​ട്ടി​മ​റി​ച്ച​പ്പോ​ൾ, ഇ​റാ​നെ പോ​ർ​ചു​ഗ​ൽ 2-1ന്​ ​തോ​ൽ​പി​ച്ചു. ജ​സ്​​റ്റി​ൻ ഡ​ലി​യു​ടെ ഏ​ക​ഗോ​ളി​ലാ​ണ്​ കോ​സ്​​റ്റ​റീ​ക​യു​ടെ ജ​യം. പോ​ർ​ചു​ഗ​ലി​നാ​യി ഡി​യാ​ഗോ ഗോ​ൺ​ക​ലേ​വ​സ്, ഡ​ര​ക്​​ഷ​ൺ മെ​ഹ​ർ എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​േ​​പ്പാ​ൾ റ​സ ഷ​ക്കീ​രി​യാ​ണ്​ ഇ​റാ​​െൻറ ആ​​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ഗ്രൂ​പ്​​ ‘സി’​യി​ൽ സാം​ബി​യ​യാ​ണ്​ ഗ്രൂ​പ്​​ ചാ​മ്പ്യ​ന്മാ​ർ. ​സാം​ബി​യ​ക്കു പു​റ​െ​മ ​പോ​ർ​ചു​ഗ​ലും കോ​സ്​​റ്റ​റീ​ക​യും നോ​ക്കൗ​ട്ട്​ ഉ​റ​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u20 world cup
News Summary - Japan, Italy, Portugal advance in U20 World Cup
Next Story