Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​പ്പാ​ൻ താ​രം ...

ജ​പ്പാ​ൻ താ​രം  കെ​യ്​​സു​കി ഹോ​ണ്ട വി​ര​മി​ച്ചു

text_fields
bookmark_border
ജ​പ്പാ​ൻ താ​രം  കെ​യ്​​സു​കി ഹോ​ണ്ട വി​ര​മി​ച്ചു
cancel
ടോ​ക്യോ: ജ​പ്പാ​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ കെ​യ്​​സു​കി ഹോ​ണ്ട അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തി​നോ​ട്​ തോ​റ്റ​തി​നു പി​ന്ന​ാ​ലെ​യാ​ണ്​ താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഹോ​ണ്ട​യു​ടെ മൂ​ന്നാം ലോ​ക​ക​പ്പാ​ണി​ത്. 2008ൽ ​ജ​പ്പാ​ൻ ടീ​മി​​ലെ​ത്തി​യ താ​രം 97 മ​ത്സ​ര​ത്തി​ൽ 37 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. മു​ൻ എ.​സി മി​ലാ​ൻ താ​ര​മാ​യി​രു​ന്നു. റ​ഷ്യ​ൻ ക്ല​ബ്​ സി.​എ​സ്.​​കെ.​െ​എ മോ​സ്​​കോ, നെ​ത​ർ​ല​ൻ​ഡ്സ്​​ ക്ല​ബ്​ വെ​ൻ​ലോ എ​ന്നി​വ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ മെ​ക്​​സി​ക്ക​ൻ ക്ല​ബ്​ പാ​ച്ചു​ക്ക​യു​ടെ താ​ര​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - Japan internationals Keisuke Honda retire- sports news
Next Story