Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ അത്​ലറ്റികോ...

മുൻ അത്​ലറ്റികോ പരിശീലകൻ​ ജിമിനസ്​ ജാംഷഡ്​പുരിൽ

text_fields
bookmark_border
Cesar Ferrando Jimenez
cancel
കൊ​ൽ​ക്ക​ത്ത: മു​ൻ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ കോ​ച്ച്​ സെ​സാ​ർ ഫെ​റാ​ണ്ടോ ജി​മെ​ന​സ്​ െഎ.​എ​സ്.​എ​ൽ ക്ല​ബ്​ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​​യു​ടെ പ​രി​ശീ​ല​ക​നാ​വു​ന്നു. മു​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ചാ​യി​രു​ന്ന സ്​​റ്റീ​വ്​ കോ​പ്പ​ൽ എ.​ടി.​കെ​യി​ലേ​ക്ക്​ കൂ​ടു​മാ​റി നാ​ലു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ ജാം​ഷ​ഡ്​​പു​ർ പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന​ത്. 2003-04 സീ​സ​ണി​ൽ സെ​സാ​റി​ന്​ കീ​ഴി​ൽ അ​ത്​​ല​റ്റി​കോ കി​ങ്​​സ്​ ക​പ്പ്​ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. മു​മ്പ് വ​ല​ൻ​സി​യ ബി ​ടീ​മി​​െൻറ​യും മ​ലേ​ഷ്യ​ൻ ക്ല​ബാ​യ ജോ​ഹ​ർ ത​ക്സീ​മി​​െൻറ​യും കോ​ച്ചാ​യി പ്ര​വ​ർ​ത്തി​ച്ച സെ​സാ​ർ അ​വ​സാ​ന​മാ​യി സ്പാ​നി​ഷ് ക്ല​ബാ​യ ലാ​നൂ​സി​യ​യി​ലാ​യി​രു​ന്നു. ഫു​ട്ബാ​ള​ർ​കൂ​ടി​യാ​യ സെ​സാ​ർ വ​ല​ൻ​സി​യ അ​ട​ക്ക​മു​ള്ള സ്​​പാ​നി​ഷ്​ ക്ല​ബു​ക​ൾ​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLmalayalam newssports newsJamshedpur FCCesar Ferrando Jimenez
News Summary - jamshedpur fc caoch-sports news
Next Story