Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഗദീഷിന് 103ാം സ്ഥാനം; ശീതകാല ഒളിമ്പിക്സിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് അവസാനം
text_fieldsbookmark_border
േപ്യാങ്യാങ്: ശീതകാല ഒളിമ്പിക്സിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് അവസാനം. 15 കിലോമീറ്റർ ഫ്രീ ക്രോസ് കൺട്രിയിൽ ഇന്ത്യൻ സ്കീയർ ജഗദീഷ് സിങ്ങിന് 103ാം സ്ഥാനം. 119 പേർ മാറ്റുരച്ച മത്സരത്തിൽ 43.03 മിനിറ്റുകൊണ്ടാണ് ജഗദീഷ് ഫിനിഷ് ചെയ്തത്.
നേരത്തെ, ലൂജിൽ മറ്റൊരു ഇന്ത്യൻ താരമായിരുന്ന ശിവ കേശവൻ 34ാമനായി പുറത്തായിരുന്നു. ഇരുവരുമായിരുന്നു ശീതകാല ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. ഒമ്പത് സ്വർണവുമായി മെഡൽപട്ടികയിൽ ജർമനിയാണ് ഒന്നാമത്. ആറുവീതം സ്വർണവുമായി നോർവെയും നെതർലൻഡ്സും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
