ജെ​യ്​​ഡ​ൻ സാ​േ​ഞ്ചാ യു​നൈ​റ്റ​ഡി​ലേ​ക്ക്​

21:53 PM
20/04/2020
ജെ​യ്​​ഡ​ൻ സാ​ഞ്ചോ​

ല​ണ്ട​ൻ: ഏ​റെ​യാ​യി ഗോ​സി​പ്​ കോ​ള​ങ്ങ​ളി​ൽ തു​ട​രു​ന്ന ഇം​ഗ്ലീ​ഷ്​ കൗ​മാ​ര താ​രം ജെ​യ്​​ഡ​ൻ സാ​ഞ്ചോ​യെ ഒ​ടു​വി​ൽ പ്രീ​മി​യ​ർ ലീ​ഗി​ലെ​ത്തി​ച്ച്​​​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്. ജ​ർ​മ​ൻ ബു​ണ്ട​സ്​​ലി​ഗ​യി​ലെ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​ൽ​നി​ന്ന്​ ഓ​ൾ​ഡ്​ ട്രാ​ഫോ​ഡി​ലേ​ക്കു​ള്ള കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

 

20 കാ​ര​നാ​യ സാ​ഞ്ചോ​യെ ചെ​ൽ​സി​യും നോ​ട്ട​മി​ട്ടി​രു​ന്നു​വെ​ങ്കി​ലും യു​നൈ​റ്റ​ഡു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നാ​ണ്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്. റെ​ക്കോ​ഡ്​ തു​ക​ക്കാ​യി​രി​ക്കും കൈ​മാ​റ്റ​മെ​ന്നാ​ണ്​ സൂ​ച​ന. 

Loading...
COMMENTS