Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റ്സ് കമിങ് ഹോം; ഇംഗ്ലണ്ടിനെ ട്രോളി പോഗ്ബ- വിഡിയോ

text_fields
bookmark_border
ഇറ്റ്സ് കമിങ് ഹോം; ഇംഗ്ലണ്ടിനെ ട്രോളി പോഗ്ബ- വിഡിയോ
cancel

ലോകകപ്പ് വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെ ട്രോളി ഫ്രഞ്ച് താരം പോൾ പോഗ്ബ. ലോകകപ്പ് വിജയത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലെത്തിയ പോഗ്ബ. ആഹ്ലാദത്തിൻെറ കൊടുമുടിയിലായിരുന്നു. ഇതിനിടെയാണ് ഇറ്റ്സ് കമിങ് ഹോം എന്ന് ഇംഗ്ലണ്ടിനെ കളിയാക്കിയത്. മാഞ്ചസ്റ്റർ താരമായ പോഗ്ബ ഉടനെ തെറ്റ് മനസ്സിലാക്കി സോറി ചോദിക്കുന്നതും വീഡിയോയിലുണ്ട്. കപ്പ് ഇംഗ്ലണ്ടിലേക്കെന്ന തരത്തിൽ ഇറ്റ്സ് കമിങ് ഹോം എന്ന പേരിൽ ഇംഗ്ലീഷ് ആരാധകർ പ്രചാരണം നടത്തിയിരുന്നു


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It's coming home: Pogba mocks England after World Cup win
Next Story