Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ മ​ത്സ​രം;...

സൗ​ഹൃ​ദ മ​ത്സ​രം; ഇ​റ്റ​ലി​യെ പൂ​ട്ടി യു​ക്രെ​യ്​​ൻ

text_fields
bookmark_border
Italy-vs-Ukraine
cancel

ജെനോ​വ: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും ജ​യ​മി​ല്ലാ​തെ ഇ​റ്റ​ലി. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​സൂ​റി​ക​ളെ സ്വ​ന്തം നാ​ട്ടി​ൽ യു​ക്രെ​യ്​​ൻ 1-1​ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ല​ഭി​ക്കാ​തെ പു​റ​ത്താ​യ​തോ​ടെ സ്​​ഥാ​നം തെ​റി​ച്ച ജി​യാ​ൻ​പീ​റോ വെ​ൻ​ഡ്യൂ​റ​ക്ക്​ പ​ക​ര​മാ​യെ​ത്തി​യ റോ​ബ​ർ​േ​ട്ടാ മാ​ൻ​സീ​നി സൗ​ദി അ​റേ​ബ്യ​ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ്​ ജ​യി​ച്ച​ത്. പി​ന്നീ​ട​ങ്ങോ​ട്ട്​ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​രു​പാ​ട്​ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നി​ലും ജ​യി​ക്കാ​നാ​യി​ല്ല. യു​വേ​ഫ നാ​ഷ​ൻ​സ്​ ​ലീ​ഗി​ൽ പോ​ള​ണ്ടി​നെ​തി​രെ​യാ​ണ്​ അ​സൂ​റി​ക​ളു​ടെ അ​ടു​ത്ത മ​ത്സ​രം.

ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ മ​ത്സ​ര​ത്തി​ലെ ഇ​രു ഗോ​ളു​ക​ളും. 55ാം മി​നി​റ്റി​ൽ ഇ​റ്റ​ലി ​യു​ടെ യു​വ​ൻ​റ​സ്​ താ​രം ഫെ​ഡ​റി​കോ ഫെ​ർ​ണാ​ഡ​സ്​​കി സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ഇ​റ്റ​ലി മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, 62ാം മി​നി​റ്റി​ൽ യു​ക്രെ​യ്​​ൻ തി​രി​ച്ച​ടി​ച്ചു. റ​സ്​​ല​ൻ മ​നി​നോ​വി​സ്​​കി​യാ​ണ്​ സ്​​കോ​റ​ർ. പി​ന്നീ​ട്​ പു​തി​യ താ​ര​ങ്ങ​ളെ പ​ക​ര​ക്കാ​രാ​യി ഇ​റ​ക്കി മാ​ൻ​സീ​നി പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfriendly matchsports newsItaly vs Ukraine
News Summary - Italy-vs-Ukraine-sports news
Next Story