Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീരി എ: നാപോളിക്കും...

സീരി എ: നാപോളിക്കും റോമക്കും ജയം; ഇ​ൻ​റ​ർ മി​ലാ​ന്​ സ​മ​നി​ല

text_fields
bookmark_border
സീരി എ: നാപോളിക്കും റോമക്കും ജയം; ഇ​ൻ​റ​ർ മി​ലാ​ന്​ സ​മ​നി​ല
cancel
camera_alt?????? ??????? ????????? ?????????????? ?????????
റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ മു​ൻ​നി​ര ടീ​മു​ക​ളാ​യ നാ​പോ​ളി​യും എ.​എ​സ്. റോ​മ​യും ജ​യം സ്വ​ന്ത​മാ​ക് കി​യ​പ്പോ​ൾ ഇ​ൻ​റ​ർ മി​ലാ​ന്​ സ​മ​നി​ല. ലാ​സി​യോ​യെ 2-1ന്​ ​തോ​ൽ​പി​ച്ച നാ​പോ​ളി 47 പോ​യ​ൻ​റു​മാ​യി ര​ണ്ട ാം സ്ഥാ​നം നി​ല​നി​ർ​ത്തി. ഒ​രു മ​ത്സ​രം കു​റ​ച്ച്​ ക​ളി​ച്ച നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ യു​വ​ൻ​റ​സാ​ണ് 53 പോ​ യ​ൻ​റു​മാ​യി ത​ല​പ്പ​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ൻ​റ​ർ മി​ലാ​ൻ (40) സ​സൗ​ളോ​യോ​ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ൾ ടോ​റീ​നോ​ക്കെ​തി​രെ 3-2 ​വി​ജ​യ​വു​മാ​യി റോ​മ (33) ലാ​സി​യോ​യെ (31) പി​ന്ത​ള്ളി നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു.

ജോ​സ്​ ക​ല്ലെ​യോ​ൺ (34), അ​ർ​ക​ഡി​യൂ​സ്​ മി​ലി​ക്​ (37) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ്​ നാ​പോ​ളി, ലാ​സി​യോ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന​ത്. സീ​റോ ഇ​മ്മൊ​ബൈ​ൽ (65) ആ​ണ്​ ലാ​സി​യോ​ക്കാ​യി സ്​​കോ​ർ ചെ​യ്​​ത​ത്. റോ​മ​ക്കാ​യി നി​കോ​ളോ സാ​നി​േ​യാ​ലോ, അ​ല​ക്​​സാ​ണ്ട​ർ കോ​ള​റോ​വ്, സ്​​റ്റീ​ഫ​ൻ അ​ൽ​ഷ​റാ​വി എ​ന്നി​വ​ർ ല​ക്ഷ്യം​ക​ണ്ട​പ്പോ​ൾ തോ​മ​സ്​ റി​ൻ​ക​ൺ, ക്രി​സ്​​റ്റ്യ​ൻ അ​ൻ​സാ​ൽ​ഡി എ​ന്നി​വ​രാ​ണ്​ ടോ​റീ​നോ​ക്കാ​യി സ്​​കോ​ർ ചെ​യ്​​ത​ത്.

പാ​ർ​മ 2-1ന്​ ​ഉ​ദി​നീ​സി​നെ​യും അ​ത്​​ലാ​ൻ​റ 5-0ത്തി​ന്​ ​ഫ്രോ​സി​നോ​ണി​നെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ഫി​യ​റ​ൻ​റീ​ന-​സാം​പ്​​ദോ​റി​യ പോ​രാ​ട്ടം 3-3നും ​കാ​ഗ്ലി​യാ​രി-​എം​പോ​ളി ക​ളി 2-2നും ​എ​സ്.​പി.​എ.​എ​ൽ-​ബൊ​ളോ​ണ മ​ത്സ​രം 1-1നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsItalian League
News Summary - italian league-sports News
Next Story