Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ ജ​യം;...

െഎ.​എ​സ്.​എ​ൽ ജ​യം; ചെ​ന്നൈ തി​രി​ച്ചു​വ​ര​വ്​

text_fields
bookmark_border
FC-Pune-City-vs-Chennaiyin-FC
cancel

പു​ണെ: തു​ട​ർ​തോ​ൽ​വി​ക​ളു​ടെ നാ​ണ​ക്കേ​ടി​ൽ​നി​ന്ന്​ ചാ​മ്പ്യ​ൻ ചെ​ന്നൈ​യി​​െൻറ ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വ്. ​െഎ.​എ​സ്.​എ​ല്ലി​ലെ ഉ​ഗ്ര​പോ​രാ​ട്ട​ത്തി​ൽ പു​ണെ സി​റ്റി എ​ഫ്.​സി​യെ 4-2ന്​ ​ത​ക​ർ​ത്തു​കൊ​ണ്ടാ​ണ്​ ചെ​ന്നൈ​യി​ൻ സീ​സ​ണി​ലെ ആ​ദ്യ ജ​യം നേ​ടി​യ​ത്.

ഒ​മ്പ​താം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ​ നേ​ടി​യ ഗോ​ളി​ൽ ലീ​ഡ്​ പി​ടി​ച്ച പു​ണെ​ക്കെ​തി​രെ ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ ചെ​ന്നൈ ഗോ​ൾ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 18 മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു നാ​ലു​ ഗോ​ളും. മെ​യ്​​ൽ​സ​ൺ (54), ഗ്രി​ഗ​റി നെ​ൽ​സ​ൺ (56), ഇ​നി​ഗോ കാ​ൾ​ഡെ​റോ​ൺ (69), തോ​യ്​ സി​ങ്​ (72) എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. 89ാം മി​നി​റ്റി​ൽ ജൊ​നാ​ഥ​ൻ വി​ല​യാ​ണ്​ പു​ണെ​യു​ടെ ര​ണ്ടാം ഗോ​ള​ടി​ച്ച​ത്. ​െഎ.എസ്​.എല്ലിൽ ഇന്ന്​ കളിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLchennaiyin fcmalayalam newssports news
News Summary - ISL win for chennai -sports news
Next Story