Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ...

െഎ.​എ​സ്.​എ​ൽ പ്രീ​സീ​സ​ൺ; ചെ​ന്നൈ​യി​ൻ മ​ലേ​ഷ്യ​യി​ലേ​ക്ക്​ 

text_fields
bookmark_border
െഎ.​എ​സ്.​എ​ൽ പ്രീ​സീ​സ​ൺ; ചെ​ന്നൈ​യി​ൻ മ​ലേ​ഷ്യ​യി​ലേ​ക്ക്​ 
cancel
​ചെ​ന്നൈ: പു​തി​യ സീ​സ​ണി​ന്​ ഒ​രു​ങ്ങാ​നാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി മ​ലേ​ഷ്യ​യി​ലേ​ക്ക്. നാ​ലാ​ഴ്​​ച നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ​ചാ​മ്പ്യ​ന്മാ​ർ വി​വി​ധ ക്ല​ബു​ക​ളു​മാ​യി മാ​റ്റു​ര​ക്കും. ക്വാ​ലാ​ലം​പു​രി​ലെ സി​മെ ഡാ​ർ​ബി ഫു​ട്​​ബാ​ൾ ക്ല​ബ്​ ​സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ പ​രി​ശീ​ല​നം. കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി ക​ഴി​ഞ്ഞ​ദി​വ​സം ടീ​മി​നൊ​പ്പം ചേ​ർ​ന്നി​രു​ന്നു. കോ​ച്ചും സ​ഹ​പ​രി​ശീ​ല​ക​രും ഉ​ട​ൻ മ​ലേ​ഷ്യ​യി​ലേ​ക്ക്​ തി​രി​ക്കും. ജെ​റി ലാ​ൽ​റി​സു​വാ​ല, അ​നി​രു​ദ്ധ്​ ഥാ​പ്പ, ജ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, ​െഎ​സ​ക്​ എ​ന്നീ താ​ര​ങ്ങ​ൾ സാ​ഫ്​ ചാ​മ്പ്യ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​ശീ​യ ക്യാ​മ്പി​ലാ​യ​തി​നാ​ൽ ടീ​മി​നൊ​പ്പ​മി​ല്ല. പ​ക​രം ‘ബി’ ​ടീ​മി​ലെ ആ​റു താ​ര​ങ്ങ​ളെ പ​രി​ശീ​ല​ന​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLChennayin FCsports newsisl pre season
News Summary - isl pre season chennaiyin fc-sports news
Next Story