Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോർത്ത്​...

നോർത്ത്​ ഇൗസ്റ്റിനോടും തോ​ൽ​ക്കാ​തെ ബം​ഗ​ളൂ​രു

text_fields
bookmark_border
north-east-vs-bfc
cancel
ഗു​വാ​ഹ​തി: നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​​െൻറ ത​ട്ട​ക​ത്തി​ലും തോ​ൽ​വി സ​മ്മ​തി​ക്കാ​തെ ബം​ഗ​ളൂ​രു​വി​​െൻറ കു​തി​പ്പ്. സീ​സ​ണി​ലെ ക​രു​ത്ത​രു​ടെ പോ​ര്​ 1-1ന്​ ​സ​മ​നി​ല​യി​ലാ​യി. 64ാം മി​നി​റ്റി​ൽ ഫെ​ഡ​റി​കോ ഗാ​ലേ​ഗോ നേ​ടി​യ ഗോ​ളി​ൽ മു​ന്നി​ട്ടു​നി​ന്ന നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​നെ​തി​രെ ഇ​ഞ്ചു​റി ​സ​മ​യം ചെ​ൻ​ചോ ഗി​ൽ​ഷെ​ൻ (92) സി​സ​ർ​ക​ട്ട്​ ഗോ​ളി​ൽ ബം​ഗ​ളൂ​രു​വി​ന്​ സ​മ​നി​ല ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ​ബം​ഗ​ളൂ​രു 23 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​തും നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ 19 പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​തു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcsports newsNORTH EAST UNITEDISL 2018
News Summary - isl north east vs bengaluru-sports news
Next Story