Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ; എം.​പി....

​െഎ.എസ്​.എൽ; എം.​പി. സ​ക്കീ​റി​ന്​ ആ​റു മാ​സം വി​ല​ക്ക്​

text_fields
bookmark_border
zekeer-mundupara
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫ​റി​യോ​ടു ത​ർ​ക്കി​ച്ച കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​രം എം.​പി. സ​ക്കീ​റി​നെ​​ അ​ഖി​ലേ​ ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ​ അ​ച്ച​ട​ക്ക സ​മി​തി ആ​റു മാ​സ​ത്തേ​ക്കു വി​ല​ക്കി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 16ന്​ ​മും​ബൈ​ക്കെ​തി​രാ​യ ​െഎ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ ചു​വ​പ്പു​കാ​ർ​ഡ്​ ല​ഭി​ച്ച​പ്പോ​ൾ റ​ഫ​റി​യോ​ട്​ മോ​ശ​മാ​യി ​െപ​രു​മാ​റി​യ​തി​നാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ.

പ​ന്തെ​ടു​ത്ത്​ റ​ഫ​റി ഉ​മേ​ഷ്​ ബോ​റ​യു​ടെ മു​ഖ​ത്തേ​ക്ക്​ എ​റി​യു​ക​യാ​യി​രു​ന്നു. ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യു​ടെ കാ​ർ​ലോ​സ്​ കാ​ൽ​വോ​ക്കും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ മാ​ലി​സ​ൺ ആ​ൽ​വ​സി​നും ​ക​ളി​ക്ക​ള​ത്തി​ലെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്​​ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ൽ എ.​െ​എ.​എ​ഫ്.​എ​ഫ്​ അ​ച്ച​ട​ക്ക സ​മി​തി വി​ല​േ​ക്ക​ർ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLbanmalayalam newssports newszekeer mundupara
News Summary - ISL; mp sakeer ban for six months -sports news
Next Story