Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജോ​ബി തി​ള​ങ്ങി;...

ജോ​ബി തി​ള​ങ്ങി; കൊൽക്കത്ത ഡ​ർ​ബി​യി​ൽ ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ

text_fields
bookmark_border
ജോ​ബി തി​ള​ങ്ങി; കൊൽക്കത്ത ഡ​ർ​ബി​യി​ൽ ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ
cancel
camera_alt????? ?????????

കൊ​ൽ​ക്ക​ത്ത: ​വം​ഗ​നാ​ട​ൻ ഡ​ർ​ബി​യി​ൽ സൂ​പ്പ​ർ​താ​ര​മാ​യി മ​ല​യാ​ളി താ​രം ജോ​ബി ജ​സ്​​റ്റി​ൻ. ​െഎ ​ലീ​ഗ ി​ലെ പോ​രാ​ട്ട​ത്തി​ൽ ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ 2-0ത്തി​ന്​ മോ​ഹ​ൻ ബ​ഗാ​നെ വീ​ഴ്​​ത്തി​യ​പ്പോ​ൾ ഒ​രു ഗോ​ള​ടി​ ച്ചും മ​റ്റൊ​ന്നി​ന്​ വ​ഴി​യൊ​രു​ക്കി​യും ജോ​ബി കൈ​യ​ടി നേ​ടി.

ക​ളി​യു​ടെ 35ാം മി​നി​റ്റി​ൽ ജാ​മി സാ​േ​ൻ​റാ​സ്​ നേ​ടി​യ ഗോ​ളി​​െൻറ മു​ഴു​വ​ൻ ക്രെ​ഡി​റ്റും ജോ​ബി​യു​ടെ നീ​ക്ക​ത്തി​നാ​യി​രു​ന്നു. 77ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ കി​ക്കി​നെ വ​ല​യി​ലേ​ക്ക്​ ഹെ​ഡ്​​ചെ​യ്​​തി​ട്ട്​ മ​ല​യാ​ളി താ​രം ഹീ​റോ​യാ​യി. ഇ​തോ​ടെ സീ​സ​ണി​ലെ ര​ണ്ട്​ ഡ​ർ​ബി​യി​ലും ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​​നാ​യി ജ​യം. 13 ക​ളി​യി​ൽ 25 ​േപാ​യ​ൻ​റു​മാ​യി നാ​ലാം സ്​​ഥാ​ന​ത്താ​ണ്​ ടീം. ​ബ​ഗാ​ൻ (21) ആ​റാം സ്​​ഥാ​ന​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballKolkataeast bengalsports news
News Summary - ISL: Kolkata East Bengal-Football
Next Story