Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിഷുകുമാർ വന്നു;...

നിഷുകുമാർ വന്നു; പ്രതിരോധം കനക്കും

text_fields
bookmark_border
nishu-kumar
cancel

കൊച്ചി: ആരാധകരുടെ പ്രതീക്ഷകൾക്ക്​ മാറ്റുകൂട്ടി രാജ്യത്തെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാർ കേരള ബ്ലാസ്​റ്റേഴ്‌സിൽ. ഐ.എസ്​.എൽ ഏഴാം സീസണിൽ ബ്ലാസ്​റ്റേഴ്‌സിനായി നിഷു ഗ്രൗണ്ടിൽ ഇറങ്ങും. നാല് വർഷത്തേക്കാണ് കരാർ.

ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ 22കാരൻ 2015ൽ ബംഗളൂരു എഫ്‌.സിയിൽ എത്തി. 2018-19ൽ ഐ‌.എസ്‌.എൽ കിരീടം നേടിയ ബംഗളൂരു എഫ്‌.സിയിൽ അംഗമായിരുന്നു. അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്​. 2018ൽ ജോർഡനെതിരെ അരങ്ങേറ്റം കുറിച്ച താരം ഒരു ഗോളും നേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blasterssports newsNishu Kumar
News Summary - ISL: Kerala Blasters rope in defender Nishu Kumar, FC Goa sign Spanish striker Igor Angulo-Sports news
Next Story