Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ഗോ​വ​ക്ക്​...

ഐ.എസ്.എൽ: ഗോ​വ​ക്ക്​ സ​മ​നി​ല

text_fields
bookmark_border
isl-goa-vs-north-east.jpg
cancel

ഗു​വാ​ഹ​തി: അ​വ​സാ​ന നി​മി​ഷം വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​ -എ​ഫ്.​സി ഗോ​വ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ (2-2). 31ാം മി​നി​റ്റി​ൽ ഹ്യൂ​ഗോ ബൗ​മ​സി​​െൻറ ഗോ​ളി​ൽ ഗോ​വ​യാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ (54) അ​സ​മാ​വോ ഗ്യാ​ൻ ഉ​ജ്ജ്വ​ല ഡ്രി​ബ്ലി​ങ്ങി​നൊ​ടു​വി​ൽ തി​രി​ച്ച​ടി​ച്ചു. റെ​ഡീം ടി​യാ​ങ്​ (74) നോ​ർ​ത്​ ഈ​സ്​​റ്റി​നെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ വി​ജ​യ​മു​റ​പ്പി​ച്ചു.

93ാം മി​നി​റ്റി​ൽ ഗോ​വ​യു​ടെ സി​മി​ൻ​ലെ​ൻ​ഡം​ഗ​ൽ ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ ഗോ​വ ത​ള​ർ​ന്നു​വെ​ന്ന്​ ഉ​റ​പ്പി​ച്ചെ​ങ്കി​ലും അ​വ​സാ​ന മി​നി​റ്റി​ൽ മ​ൻ​വി​ർ സി​ങ്ങി​​െൻറ ഹെ​ഡ്​​ഡ​ർ ഗോ​ളി​ൽ ഗോ​വ സ​മ​നി​ല പി​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootball news
News Summary - isl goa vs north east -sports news
Next Story