Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്​.എൽ: ഗോവക്ക്​...

െഎ.എസ്​.എൽ: ഗോവക്ക്​ ജയം

text_fields
bookmark_border
ISL-23
cancel

മ​ഡ്​​ഗാ​വ്​: ​ജ​യ​വു​മാ​യി എ​ഫ്.​സി ഗോ​വ െഎ.​എ​സ്.​എ​ല്ലി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. എ.​ടി.​കെ​​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​യി​രു​ന്നു ഗോ​വ​യു​ടെ കു​തി​പ്പ്. സ്വ​ന്തം മൈ​താ​ന​ത്ത്​ ഒ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ ജാ​ക്കി​ച​ന്ദ്​ സി​ങ്​ ഗോ​വ​യെ മു​ന്നി​ലെ​ത്തി​​ച്ച​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​ർ ഫെ​റാ​ൻ കൊ​റോ​മി​നാ​സ്​ (52, 81) ടീ​മി​​െൻറ ജ​യം ഉ​റ​പ്പാ​ക്കി.

ഇ​തോ​ടെ 15 ക​ളി​ക​ളി​ൽ 28 പോ​യ​ൻ​റാ​യി ഗോ​വ​ക്ക്. 15 ​മ​ത്സ​ര​ങ്ങ​ളി​ൽ 31 പോ​യ​ൻ​റു​മാ​യി ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ്​ മു​ന്നി​ൽ. 27 പോ​യ​ൻ​റ്​ വീ​ത​മു​ള്ള നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ​യും മും​ബൈ സി​റ്റി എ​ഫ്.​സി​യെ​യു​മാ​ണ്​ ഗോ​വ പി​ന്ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLgoamalayalam newssports news
News Summary - ISL Goa match-Sports news
Next Story