Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ താരങ്ങൾക്കായി ക്ലബുകൾ മുടക്കിയത് 48.5 കോടി
text_fieldsbookmark_border
നാലാം സീസണിൽ ഇന്ത്യൻ താരങ്ങൾക്കായി പത്ത് ക്ലബുകൾ മുടക്കിയത് 48.5 കോടി രൂപ. പ്രഥമ സീസണേക്കാൾ 103 ശതമാനം വരെ വേതനമുയർന്നു. കളിക്കാരെ നിലനിർത്താൻ 11.5 കോടിയും ഡ്രാഫ്റ്റിലായി 37.3 കോടിയുമാണ് മുടക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് 5.93 കോടി ഇന്ത്യക്കാർക്കായി െചലവഴിച്ചപ്പോൾ 6 കോടി എറിഞ്ഞ ബംഗളൂരു എഫ്.സിയാണ് മുന്നിൽ.
പന്തുതട്ടാൻ 11 മലയാളികൾ
ബ്ലാസ്റ്റേഴ്സ്: സി.കെ. വിനീത്, റിനോ ആേൻറാ,
പ്രശാന്ത്, അജിത് ശിവൻ.
നോ. ഇൗസ്റ്റ്: ടി.പി. രഹനേഷ്, അബ്ദുൽ ഹക്കു.
ചെന്നൈയിൻ: മുഹമ്മദ് റാഫി, ഷഹിൻ ലാൽ.
ജാംഷഡ്പുർ: അനസ് എടത്തൊടിക.
മുംബൈ: എം.പി. സക്കീർ
പുണെ: ആശിഖ് കുരുണിയൻ
പന്തുതട്ടാൻ 11 മലയാളികൾ
ബ്ലാസ്റ്റേഴ്സ്: സി.കെ. വിനീത്, റിനോ ആേൻറാ,
പ്രശാന്ത്, അജിത് ശിവൻ.
നോ. ഇൗസ്റ്റ്: ടി.പി. രഹനേഷ്, അബ്ദുൽ ഹക്കു.
ചെന്നൈയിൻ: മുഹമ്മദ് റാഫി, ഷഹിൻ ലാൽ.
ജാംഷഡ്പുർ: അനസ് എടത്തൊടിക.
മുംബൈ: എം.പി. സക്കീർ
പുണെ: ആശിഖ് കുരുണിയൻ
Next Story
