Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്​.എൽ: ചെന്നൈയിനെ...

െഎ.എസ്​.എൽ: ചെന്നൈയിനെ തകർത്ത്​ നോർത്ത്​ ഇൗസ്റ്റ്​

text_fields
bookmark_border
north east
cancel

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചൈന്നയിൻ എഫ്​.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ പോരാട്ടത്തിൽ നോർത്ത്​ ഇൗസ്റ്റിന്​ വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹോംഗ്രൗണ്ടിൽ ചെന്നൈയിന്‍ എഫ്.സി.യെ പരാജയപ്പെടുത്തിയത്. 87-ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് ആതിഥേയർക്ക് വേണ്ടി ഗോള്‍വല കുലുക്കിയത്​.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയതും നോർത്ത്​ ഇൗസ്റ്റായിരുന്നു. പന്തടക്കത്തിലും മുൻ ചാമ്പ്യൻമാരേക്കാൾ മുന്നിട്ടുനിന്നു. ആദ്യ പകുതിയിൽ ഗോൾരഹിത സമനില വഴങ്ങി രണ്ടാം പകുതിയുടെ 87-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ ഗോള്‍വല ചലിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLnorth east united fcchennaiyin fcsports news
News Summary - isl chennaiyin fc vs north east-sports news
Next Story