Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നടിച്ച്​ ഗോവ;...

മൂന്നടിച്ച്​ ഗോവ; ചെന്നൈയിന്​ വീണ്ടും തോൽവി

text_fields
bookmark_border
goa-isl
cancel

ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻമാരുടെ മത്സരത്തിൽ എഫ്​.സി ഗോവ ചെന്നൈയിൻ എഫ്​.സിയെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്തു. ഇത്​ ചെന്നൈയി​​െൻറ തുടർച്ചയായ രണ്ടാം തോൽവിയാണ്​. എഡു ബേഡിയ(12), സൂപ്പർതാരം ഫെറാൻ കോറോമിനാസ്​(53), മൗറാത്ത ഫാൾ(80) എന്നിവരാണ്​ ഗോവയുടെ സ്​കോറർമാർ.

chennaiyin-fc

ഇഞ്ചുറി സമയത്ത്​ എലി സാബിയിലൂടെയാണ്​ ചെന്നൈയിൻ ആശ്വാസ ഗോൾ അടിച്ചത്​. കളിയുലടനീളം ഗോവയുടെ ആധിപത്യമായിരുന്നു. കഴിഞ്ഞ നാല്​ സീസണുകളിൽ കണ്ട ചെന്നൈയിൻ ആയിരുന്നില്ല ഇന്ന്​ ഗോവ​ക്കെതിരെ കളിച്ചതെന്ന്​​ തോന്നിക്കുംവിധമായിരുന്നു മുൻ ചാമ്പ്യൻമാരുടെ പ്രകടനം.

നിലവിൽ നാല്​ പോയിൻറുകളുമായി കേരളാ ബ്ലാസ്​റ്റേഴ്​സിനൊപ്പം ഒന്നാമതാണ്​ ഗോവ. ചെന്നൈയിനാക​െട്ട കൊൽക്കത്തക്കും താഴെ അവസാന സ്ഥാനത്തേക്ക്​ തെറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fc goachennaiyin fcsports newsISL 2018
News Summary - isl chennaiyin fc vs fc goa-sports news
Next Story