Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെന്നൈയിനോട്​...

ചെന്നൈയിനോട്​ തോറ്റ്​ ബംഗളൂരു എഫ്​.സി

text_fields
bookmark_border
chennaiyin-fc
cancel

ചെ​ന്നൈ: ​െഎ.​എ​സ്.​എ​ല്ലി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​സാ​ന സ ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യാ​ണ്​ അ​ട്ടി​മ​റി​ച്ച​ത്. 2-1നാ​യി​രു​ന്നു ചെ​ന്നൈ​യി​​​െൻറ സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ജ​യം.

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ​്​​സി​നെ​തി​രാ​യ ക​ഴി​ഞ്ഞ ക​ളി​യി​ലേ​തി​ന്​ സ​മാ​ന​മാ​യി ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട്​ ഗോ​ളി​ന്​ പി​ന്നി​ലാ​യ ബം​ഗ​ളൂ​രു​വി​ന്​ പ​ക്ഷേ, ഇ​ത്ത​വ​ണ തി​രി​ച്ചു​വ​രാ​നാ​യി​ല്ല. ജെ​ജെ (32), ഗ്രി​ഗ​റി നെ​ൽ​സ​ൺ (43) എ​ന്നി​വ​ർ ചെ​ന്നൈ​യി​നാ​യി സ്​​കോ​ർ ചെ​യ്​​ത​പ്പോ​ൾ ബം​ഗ​ളൂ​രു​വി​​​െൻറ ആ​ശ്വാ​സ ഗോ​ൾ സു​നി​ൽ ഛേത്രി​യു​ടെ (57) വ​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLchennaiyin fcbengaluru fcsports news
News Summary - isl chennaiyin fc vs bfc-sports news
Next Story