Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ;...

െഎ.​എ​സ്.​എ​ൽ; ബം​ഗ​ളൂ​രു​വി​ന്​ ജ​യം

text_fields
bookmark_border
komal-thattal
cancel
camera_alt????????????????? ???? ????? ??????? ????????

കൊ​ൽ​ക്ക​ത്ത: ​െഎ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു​വി​ന്​ മൂ​ന്നാം ജ​യം. കൊ​ൽ​ക്ക​ത്ത​യു​ടെ മ​ണ്ണി​ൽ കൗ​മാ​ര​ക്കാ​ര​ൻ കോ​മ​ൾ ത​ട്ടാ​ലി​​െൻറ ആ​ദ്യ ഗോ​ളി​ൽ ഞെ​ട്ടി​യ ​ബം​ഗ​ളൂ​രു​വി​നെ മി​കു​വും (45ാം മി​നി​റ്റ്) എ​റി​ക്​ പ​ർ​താ​ലു​വും (47) ചേ​ർ​ന്നാ​ണ്​ ക​ളി​യി​ൽ തി​രി​ച്ചെ​ത്തി​ച്ച​ത്.

തു​ട​ർ​തോ​ൽ​വി​ക​ളു​ടെ ആ​ഘാ​ത​ത്തി​ൽ നി​റം​മ​ങ്ങി​യ കൊ​ൽ​ക്ക​ത്ത​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ്​ ​ക​ളി ആ​രം​ഭി​ച്ച​ത്. പ​ന്തു​രു​ണ്ടു​തു​ട​ങ്ങി ആ​ദ്യ മി​നി​റ്റി​ൽ​ത​ന്നെ കാ​ലു ഉ​ച്ചെ​യി​ലൂ​ടെ എ.​ടി.​കെ ഞെ​ട്ടി​ച്ചു. ഇ​തി​നി​ടെ​യാ​യി​രു​ന്നു 15ാം മി​നി​റ്റി​ൽ കോ​മ​ൾ ത​ട്ടാ​ലി​​െൻറ ത്ര​സി​പ്പി​ക്കു​ന്ന ഗോ​ളി​​െൻറ പി​റ​വി.

വി​ങ്ങി​ലൂ​ടെ മു​ന്നേ​റി​യ ത​ട്ടാ​ലി​​െൻറ ചാ​ട്ടു​ളി​പ്ര​യോ​ഗ​ത്തി​ൽ ബം​ഗ​ളൂ​രു​വി​​െൻറ പ​രി​ച​യ​സ​മ്പ​ന്നാ​യ ഗോ​ളി ഗു​ർ​പ്രീ​തി​ന്​ പി​ഴ​ച്ചു. എ​ന്നാ​ൽ, മി​കു-ഛേ​ത്രി കൂ​ട്ടി​ലൂ​ടെ തി​രി​ച്ച​ടി​ക്കാ​ൻ ശ്ര​മി​ച്ച ബം​ഗ​ളൂ​രു ആ​ദ്യ പ​കു​തി പി​രി​യും​മു​േ​മ്പ സ​മ​നി​ല പി​ടി​ച്ചു. മി​കു​വി​​െൻറ ബ്രി​ല്യ​ൻ​സാ​ണ്​ ഗോ​ളാ​യി മാ​റി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ വി​ജ​യ​ഗോ​ളും പി​റ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLBangalore Newsmalayalam newssports news
News Summary - ISL; Bengaluru win -sports news
Next Story