Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോറ്റ്​ തോറ്റ്​...

തോറ്റ്​ തോറ്റ്​ ബംഗളൂരു

text_fields
bookmark_border
delhi Dynamos FC vs Bengaluru FC
cancel

ന്യൂ​ഡ​ൽ​ഹി: ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു​വി​ന്​ ഡ​ൽ​ഹി​യു​ടെ ത​ട്ട​ക​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ചെ​ന് നൈ സി​റ്റി​യോ​ടേ​റ്റ തി​രി​ച്ച​ടി മ​റ​ക്കാ​ൻ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലെ​ത്തി​യ ബം​ഗ​ളൂ​രു​വി​നെ 3-2ന്​ ​ഡ​ൽ ​ഹി തോ​ൽ​പി​ച്ചു. അ​വ​സാ​ന അ​ഞ്ചു ക​ളി​യി​ൽ ബം​ഗ​ളൂ​രു​വി​​െൻറ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ജ​യ​ത്തോ​ടെ ഡ​ൽ​ഹി ബ്ലാ​സ്​​റ്റേ​ഴ്​​സി​​നെ മ​റി​ക​ട​ന്ന്​ എ​ട്ടാ​മ​തെ​ത്തി.

ഒ​മ്പ​താം മി​നി​റ്റി​ൽ ബം​ഗ​ളൂ​രു​വി​​െൻറ വ​ല​കു​ലു​ക്കി​ ഡ​ൽ​ഹി ക​ളി തു​ട​ങ്ങി. ഡ​ൽ​ഹി​യു​ടെ മെ​ക്​​സി​ക്ക​ൻ സ്​​ട്രൈ​ക്ക​ർ ഉ​ലി​സെ​സ്​ ഡാ​വി​ല്ല​യാ​ണ്​ ബം​ഗ​ളൂ​രു ഗോ​ൾ കീ​പ്പ​ർ ഗു​ർ​പ്രീ​തി​നെ കാ​ഴ്​​ച​ക്കാ​ര​നാ​ക്കി ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ബം​ഗ​ളൂ​രു സ​മ​നി​ല പി​ടി​ച്ചു. ബൊ​യ്​​താ​ങ്​ ഹോ​കി​പാ​ണ്​ സ്​​കോ​റ​ർ. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ സു​നി​ൽ ഛേത്രി 72ാം ​മി​നി​റ്റി​ലും സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ബം​ഗ​ളൂ​രു മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, ര​ണ്ടു ഗോ​ളു​മാ​യി ഡ​ൽ​ഹി തി​രി​ച്ചു​വ​രു​ന്ന​താ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്. ഡാ​നി​യ​ൽ ലാ​ൽ​ലിം​പു​യ​യാ​ണ്​ (77, 81) അ​ഞ്ചു മി​നി​റ്റ്​ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടു ഗോ​ൾ നേ​ടി വ​മ്പ​ന്മാ​രെ വി​റ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLDelhi Dynamosbengaluru fc
News Summary - isl bengaluru lost-sports news
Next Story