Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ സൂപ്പർ ലീഗ്​:...

ഇന്ത്യൻ സൂപ്പർ ലീഗ്​: ഗോവയെ തകർത്ത്​ ബംഗളൂരു ഒന്നാമത്​

text_fields
bookmark_border
bengaluru-fc
cancel

ബം​ഗ​ളൂ​രു: ​െഎ.​എ​സ്.​എ​ല്ലി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ മേ ​ൽ​ക്കൈ. ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ടീ​മു​ക​ളു​ടെ അ​ങ്ക​ത്തി​ൽ എ​ഫ്.​സി ഗോ​വ​യെ 3-0ത്തിന്​ ത​ക​ർ​ത്താ​ണ്​ ബം​ഗ​ളൂ​രു പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്തേ​ക്ക്​ (34) ക​യ​റി​യ​ത്. ഗോവക്ക്​ 31 ​േപായൻറാണ്​. നി​ഷു കു​മാ​ർ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട​ ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളൂ​രു യു​വാ​ന​ൻ (50), ഉ​ദാ​ന്ത സി​ങ്​ (58), മി​കു (69) എ​ന്നി​വ​രിലൂടെ മൂ​ന്ന്​ ഗോ​ളു​ക​ൾ എ​തി​ർ​വ​ല​യി​ൽ അ​ടി​ച്ചു​ക​യ​റ്റി​യ​ത്. ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ അ​ഭാ​വ​ത്തി​ലാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​​െൻറ വി​ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfc goabengaluru fcsports news
News Summary - isl bengaluru-fc beats fc goa-sports news
Next Story