Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.​എ​സ്.​എ​ൽ:...

െഎ.​എ​സ്.​എ​ൽ: എ.​ടി.​കെ​യെ വീ​ഴ്​​ത്തി ബം​ഗ​ളൂ​രു

text_fields
bookmark_border
െഎ.​എ​സ്.​എ​ൽ: എ.​ടി.​കെ​യെ വീ​ഴ്​​ത്തി ബം​ഗ​ളൂ​രു
cancel

ബം​ഗ​ളൂ​രു: െഎ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യും എ.​ടി.​കെ​യും ത​മ്മി​ലെ ര​ണ്ടാം സെ​മി​യി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ ഹോം ​മൈ​താ​ന​ത്ത് എ.​ടി.​കെ​യെ ഒ​റ്റ​ഗോ​ളി​ന് വീ​ഴ്ത്തി ബം​ഗ​ളൂ​രു. ഇ​രു ടീ​മും ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​യ മ​ത്സ​ര​ത്തി​ൽ ക​ളി​യു​ടെ 31ാം മി​നി​റ്റി​ൽ ജ​മൈ​ക്ക​ൻ സ്ട്രൈ​ക്ക​ർ ദെ​ഷോ​ൺ ബ്രൗ​ണാ​ണ് ആ​തി​ഥേ​യ​രു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. മാ​ർ​ച്ച് എ​ട്ടി​ന് കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം.

ബം​ഗ​ളൂ​രു അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. െകാ​ൽ​ക്ക​ത്ത ആ​ക്ര​മ​ണ​ത്തി​െൻറ ചു​ക്കാ​ൻ പി​ടി​ച്ച റോ​യ് കൃ​ഷ്ണ​യെ ബം​ഗ​ളൂ​രു പ്ര​തി​രോ​ധം വ​ട്ട​മി​ട്ട​തോ​ടെ എ.​ടി.​കെ പ​രു​ങ്ങി. കൊ​ൽ​ക്ക​ത്ത ഗോ​ളി അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യു​ടെ പി​ഴ​വ് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ബം​ഗ​ളൂ​രു ലീ​ഡെ​ടു​ത്ത​ത്. യു​വാ​ന​​െൻറ ഗോ​ൾ ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ഗോ​ളി​യു​ടെ കൈ ​വ​ഴു​തി​യ​പ്പോ​ൾ പ​ന്തി​ൽ ചാ​ടി​വീ​ണ ദെ​ഷോ​ൺ ബ്രൗ​ൺ ഒ​ട്ടും സ​മ​യം ക​ള​യാ​തെ വ​ല​കു​ലു​ക്കി (1-0).

83ാം മി​നി​റ്റി​ൽ സ്വ​ന്തം പ​കു​തി​യി​ൽ​നി​ന്ന് അ​തി​വേ​ഗം പ​ന്തു​മാ​യി കു​തി​ച്ച വി​ല്യം​സി​ൽ​നി​ന്ന് പാ​സ് സ്വീ​ക​രി​ച്ച് റോ​യ് കൃ​ഷ്ണ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ മു​ന്നേ​റ്റം ക​ന​ത്ത ഫൗ​ളി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു താ​രം നി​ഷു​കു​മാ​ർ ത​ട​യി​ട്ട​ത്. ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് നി​ഷു പു​റ​ത്താ​യെ​ങ്കി​ലും ബം​ഗ​ളൂ​രു സ​മ​നി​ല ഗോ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLsports newsatk vs bengaluru
News Summary - isl atk vs bengaluru
Next Story